തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. പൂജപ്പുരയില്‍ തമലത്ത് ദീപാവലി ആഘോഷങ്ങക്കായി വില്‍പ്പനക്ക് സൂക്ഷിച്ച പടക്ക കടയിലാണ്
സംഭവം.
പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത്.
സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അപകടത്തില്‍ കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക