ലഖ്നൗ: ഡല്‍ഹി-ദര്‍ഭംഗ എക്സ്പ്രസില്‍ വന്‍ തീപിടിത്തം. സരായ് ഭോപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് സ്ലീപ്പര്‍ കോച്ചില്‍ നിന്നും തീ ഉയര്‍ന്നത്.
രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക