UTTAR PRADESH

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

മൊബൈൽ ഫോൺ ചാർജിംഗിനിടെ തീ പടർന്നു; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ ...

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ...

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

ലഖ്‌നോ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് ...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എന്ന് റിപ്പോർട്ട്; പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എന്ന് റിപ്പോർട്ട്; പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല പകരം രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ പ്രചാരണം നടത്താൻ പ്രയാസമുള്ള ...

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 63 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ...

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന്; നാളെ മുതൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം

അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന്. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിക്ക് ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ ഇന്ന് പ്രാണ പ്രതിഷ്‌ഠ

അയോധ്യ: പ്രതിഷ്ഠാചടങ്ങിനൊരുങ്ങിയ അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. 13,000 സേനാം​ഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് തേടിയിട്ടുണ്ട്. ...

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യ: പ്രതിഷ്ഠാചടങ്ങിനൊരുങ്ങിയ അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. 13,000 സേനാം​ഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

ലക്നൗ: അയോധ്യ രാമക്ഷേചത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും മുഖ്യമന്ത്രി ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍

ഡല്‍ഹി: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍. ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി ...

അയോധ്യ രാമക്ഷേത്രത്തിന്റെ പണികൾ നടക്കുന്നു; പ്രതിഷ്ഠ ജനുവരി 22ന്

രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്; യു.പിയിലെ എല്ലാ ജയിലിലും തത്സമയ സംപ്രേഷണം ചെയ്യും

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉത്തർ പ്രദേശിലെ എല്ലാ ജയിലുകളിലും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ജയിൽ മന്ത്രി ധർമവീർ പ്രജാപതി. ജനുവരി 22ന് ആണ് രാമക്ഷേത്രത്തിന്റെ ...

‘കാഴ്ചകൾ വേഗത്തിൽ കാണാം’; ആഗ്രയിലും മഥുരയിലും ഹെലികോപ്റ്റര്‍ ടാക്‌സി വരുന്നു

‘കാഴ്ചകൾ വേഗത്തിൽ കാണാം’; ആഗ്രയിലും മഥുരയിലും ഹെലികോപ്റ്റര്‍ ടാക്‌സി വരുന്നു

ഹെലികോപ്റ്റർ ടാക്സി സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. യുപിയിലെ ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആഗ്രയിലും മഥുരയിലുമാണ് സര്‍വീസുകള്‍ തുടങ്ങുക. സംസ്ഥാനത്തെ ...

ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

ലക്‌നൗ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്നായിരുന്നു പരാതി. ലോകകപ്പ് മത്സരത്തിന് പിന്നാലെ ട്രോഫിയില്‍ കാല്‍ ...

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

ലഖ്‌നൗ: ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. സരായ് ഭോപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് സ്ലീപ്പര്‍ കോച്ചില്‍ നിന്നും തീ ഉയര്‍ന്നത്. രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ...

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റി; യുവാവ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ ...

മൃഗങ്ങള്‍ പോലും ഭക്ഷിക്കില്ല; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോണ്‍സ്റ്റബിൾ

ലക്‌നൗ: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. മൃഗങ്ങള്‍ പോലും കഴിക്കാത്ത ...

യു പിയിൽ എച്ച് ഐ വി ഭീഷണി ഉയരുന്നു; കേസുകൾ ഇനിയും വർധിക്കുമെന്ന് ഡോക്ടർമാർ; ഭീതിയിൽ ജനങ്ങൾ

ഉത്തർ പ്രദേശ്;  ടാറ്റൂ കുത്തുന്നതിലൂടെ സംസ്ഥാനത്ത് എച്ച് ഐ വി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. വാരണാസിയിൽ അടുത്തിടെ  നിരവധി പേർക്ക് രോഗം ...

സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപാര്‍ട്ടികളും ...

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ചു: തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ചു: തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ബിഎസ്പി വിട്ട് ബിജെപിയിലെത്തിയ സ്വാമിപ്രസാദ് മൗര്യയാണ് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. 10 ശതമാനം ...

കന്നുകാലി മോഷണം ആരോപിച്ച്‌​ ബിഹാറില്‍ 32കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച്‌​ കൊന്നു

മാംസാഹാരം കഴിച്ചെന്ന് ആരോപണം: ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

യുപിയിൽ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് ​മീററ്റ് സ്വദേശിയായ പ്രവീൺ സൈനിയാണ് (22). ഗാസിയാബാദിലെ ഗംഗ്‌നഹർ ഘട്ടിലാണ് സംഭവമുണ്ടായത്. നിതിൻ ...

ഉത്തർപ്രദേശിൽ 13കാരനെ പീഡിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി

ഉത്തർപ്രദേശിൽ 13കാരനെ പീഡിപ്പിച്ചു; പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി

യുപിയിലെ അലിഗഡ് ജില്ലയിൽ 13 വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു. കൂടാതെ സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കിയതായും പരാതിയിൽ പറയുന്നു. ...

ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

യു പിയിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവര്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക ...

കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്

കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്

ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ കര്‍ഷക സമരം തുടരുന്നതിനിടെ ബിജെപിക്ക് വിലക്ക്. ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പടിഞ്ഞാറന്‍ യു.പിയിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ്. ബന്‍തല ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

ഉത്തര്‍പ്രദേശില്‍ 14 കാരിയെ ബലാല്‍സംഗം ചെയ്ത് വീഡിയോ പകർത്തി

ബലിയ : ഉത്തര്‍പ്രദേശില്‍ 14 കാരിയായ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ബലാല്‍സംഗം ചെയ്തു. മൊബൈല്‍ഫോണില്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 21 കാരന്‍ കുട്ടിയെ നിരന്തരം ...

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചതായി റിപ്പോർട്ട്. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത് മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ്. ഡോളര്‍കടത്ത്​ ...

ഉത്തർപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു

ഉത്തർപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചതായി റിപ്പോർട്ട്. അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് ...

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം

കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തർപ്രദേശിൽ പതിനാല് മരണം. ഇന്നലെ അർധരാത്രി പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. സംഭവം നടന്നത് മാണിക്പൂർ ...

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്തുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് പൊലീസ് കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയാണ്. മണല്‍ കടത്തുന്ന ലോറിയെ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

‘പശുവിനെ കൊല്ലുന്നവര്‍ക്ക്​ ജയില്‍ശിക്ഷ’; ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​

ലഖ്​നോ: പശുവിനെ കൊല്ലുന്നവര്‍ക്ക്​ ജയില്‍ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന്​ പറഞ്ഞ് ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. യോഗിയുടെ പരാമര്‍ശം, യു.പിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ്​ ...

Page 1 of 2 1 2

Latest News