FIRE BREAKS

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വീണ്ടും തീപിടുത്തം; തീയണയ്‌ക്കാൻ ശ്രമം

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വീണ്ടും തീപിടുത്തം; തീയണയ്‌ക്കാൻ ശ്രമം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

പാലക്കാട്‌ മരമില്ലില്‍ വന്‍ തീപിടുത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് മരമില്ലില്‍ വന്‍തീപിടുത്തം. ചെര്‍പ്പുളശ്ശേരി നെല്ലായിലെ മില്ലിൽ പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നു. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ...

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

ലഖ്‌നൗ: ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. സരായ് ഭോപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് സ്ലീപ്പര്‍ കോച്ചില്‍ നിന്നും തീ ഉയര്‍ന്നത്. രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ...

തൃശ്ശൂരിൽ ആക്രിക്കടയില്‍ തീപ്പിടിത്തം

തൃശ്ശൂരിൽ ആക്രിക്കടയില്‍ തീപ്പിടിത്തം

തൃശ്ശൂര്‍: തൃശ്ശൂരിൽ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. കുന്നംകുളം-വടക്കാഞ്ചേരി പ്രധാന പാതയോരത്തുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തീപടരുന്നത് കണ്ട് തൊഴിലാളികള്‍ തന്നെയാണ് അഗ്നിരക്ഷാ സേനയെ ...

പടക്കക്കടയിൽ തീപിടിത്തം; 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു

പടക്കക്കടയിൽ തീപിടിത്തം; 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു

ബെംഗളൂരു: കര്‍ണാടകയിൽ പടക്ക ഗോഡൗണിൽ തീപിടിച്ചു. അപകടത്തിൽ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ...

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറു പേർ മരണപ്പെട്ടു. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ...

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കോട്ടയം: കോട്ടയത്ത് വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിച്ചു. കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ...

ഹംസഫർ എക്‌സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

ഹംസഫർ എക്‌സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

സൂറത്ത്: തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ ...

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം

ചെന്നൈ: ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ചെന്നൈയില്‍ ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീ ശ്രദ്ധയില്‍പ്പെട്ടതോടെ ...

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തം. 3സി ഡിപ്പാർച്ചർ ടെർമിനൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. മൂന്ന് അഗ്നിശമന സേന യൂണിറ്റ് ...

പവൻ കല്യാണ്‍ ചിത്രം ‘ഹരി ഹര വീര മല്ലു’ ന്റെ സെറ്റില്‍ വൻ തീപിടുത്തം

പവൻ കല്യാണ്‍ ചിത്രം ‘ഹരി ഹര വീര മല്ലു’ ന്റെ സെറ്റില്‍ വൻ തീപിടുത്തം

പവൻ കല്യാണ്‍ ചിത്രമായ 'ഹരി ഹര വീര മല്ലു' ന്റെ സെറ്റില്‍ വൻ തീപിടുത്തമുണ്ടായിയെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്. ...

Latest News