എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം, തൊഴിൽ ലാഭം, സന്തോഷം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, ശത്രുക്ഷയം, പരീക്ഷാവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം, ബിസിനസ്സിൽ അവിചാരിത തടസ്സം ഇവ കാണുന്നു.
കർക്കടകം: കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഉത്സാഹക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കന്നി: കാര്യവിജയം, സന്തോഷം, അംഗീകാരം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, അവിചാരിത ധനയോഗം ഇവ കാണുന്നു.
തുലാം: കാര്യപരാജയം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
ധനു: കാര്യവിജയം, തൊഴില്ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം, നിയമവിജയം, ബന്ധുസമാഗമം ഇവ കാണുന്നു.
മകരം: കാര്യപരാജയം, അപകടഭീതി, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.
മീനം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക