എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യപരാജയം, മനഃപ്രയാസം, യാത്രാപരാജയം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, മത്സരവിജയം, സന്തോഷം, ശത്രുക്ഷയം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മിഥുനം: കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
കർക്കടകം: കാര്യപരാജയം, യാത്രാതടസ്സം, കലഹം, തർക്കം, ശരീരക്ഷതം ഇവ കാണുന്നു.
ചിങ്ങം: കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, നിയമപരാജയം, ഉത്സാഹക്കുറവ് ഇവ കാണുന്നു.
കന്നി: കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം ഇവ കാണുന്നു.
തുലാം: കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നിയമവിജയം ഇവ കാണുന്നു.
വൃശ്ചികം: കാര്യപരാജയം, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം, തർക്കം ഇവ കാണുന്നു.
ധനു: കാര്യതടസ്സം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം, അപകടഭീതി, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
മകരം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, തൊഴിൽ ലാഭം ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, കലഹം, മനഃപ്രയാസം, ധനതടസ്സം, ഉത്സാഹക്കുറവ്, അലച്ചിൽ ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക