കോഴിക്കോട്: ചാലിയാർ പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് കുട്ടികൾ ഒഴുക്കിൽ പെട്ടത്.
കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ് നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക