CHILDRENS

വിമാനത്തിൽ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് ഉറപ്പാക്കണം; എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശം

വിമാനത്തിൽ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് ഉറപ്പാക്കണം; എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശം

12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

മൊബൈൽ ഫോൺ ചാർജിംഗിനിടെ തീ പടർന്നു; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

രാഷ്‌ട്രീയപാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് നിർദേശം

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ ...

മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് ...

ചാലിയാറിൽ രണ്ടുപേര്‍ ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു

ചാലിയാറിൽ രണ്ടുപേര്‍ ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു

കോഴിക്കോട്: ചാലിയാർ പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. രോഗം ബാധിച്ചവരിൽ നിന്ന് പടരുന്ന നാസോഫറിംഗൽ ഡ്രോപ്ലെറ്റുകൾ അല്ലെങ്കിൽ എയറോസോൾ വഴിയാണ് ഈ അണുബാധ പടരുന്നത്. ...

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ ഓർമ്മയിൽ രാജ്യം

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ ഓർമ്മയിൽ രാജ്യം

ഇന്ന് ശിശുദിനം. കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. ...

കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി രോഗബാധ; അന്വേഷണം ആരംഭിച്ചു

കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി രോഗബാധ; അന്വേഷണം ആരംഭിച്ചു

ലക്നൗ: കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചു. ആറ് മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് മൂന്ന് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരുർ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. സൗത്ത് പല്ലർ ...

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിയ ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി. ജില്ലയില്‍ വീടുകളില്‍ താമസിപ്പിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് ...

കുട്ടികളിലെ ഉറക്ക പ്രശ്നങ്ങൾ; പരിഹാരങ്ങൾ

കുട്ടികളിലെ ഉറക്ക പ്രശ്നങ്ങൾ; പരിഹാരങ്ങൾ

കുട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കം പ്രധാനമായും രണ്ടു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. റാപ്പിഡ് ഐ ...

മലപ്പുറത്ത് അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു; ഒന്നര വയസ്സുകാരന്റെ കൈയുടെ ഒരു ഭാഗം നായ കടിച്ച് കൊണ്ട് പോയി

മലപ്പുറം: മലപ്പുറത്ത് 5 കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. ചീക്കോട് മുണ്ടക്കൽ എ.എം യു.പി സ്‌കൂളിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നാല് സ്‌കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ...

മാങ്ങ പറിച്ചതിന് കുട്ടികൾക്ക് ക്രൂര മർദനം; തോട്ടമുടമയ്‌ക്കെതിരെ പരാതി

മാങ്ങ പറിച്ചതിന് കുട്ടികൾക്ക് ക്രൂര മർദനം; തോട്ടമുടമയ്‌ക്കെതിരെ പരാതി

മാങ്ങ പറിച്ചതിന് തോട്ടമുടമ കുട്ടികളെ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മലപ്പുറം ഒതളൂർ സ്വദേശിയായ സലീമിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒൻപതും പതിനാലും ...

കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ ഈ കാര്യങ്ങൾ ഓർമ്മിച്ചിരിക്കണം

കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിക്കും ഈ ഭക്ഷണങ്ങൾ നൽകാം

കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് വരെ ശ്രദ്ധയോടെ വേണം അവർക്ക് ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം അവർക്ക് ഭക്ഷണത്തിലൂടെ വേണം ലഭിക്കാൻ . നമ്മുടെ നാട്ടിലെ ഒരു കുട്ടി ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കുട്ടികളേയും ആരോഗ്യ ജാഗ്രത കാമ്പയിനില്‍ പങ്കാളികളാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ ...

ഒത്തിരി കുട്ടികൾക്ക് നടുവിൽ നിന്ന് മനോഹരമായി നൃത്തം വയ്‌ക്കുന്ന മഞ്ജു

ഒത്തിരി കുട്ടികൾക്ക് നടുവിൽ നിന്ന് മനോഹരമായി നൃത്തം വയ്‌ക്കുന്ന മഞ്ജു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജാക്ക് ആൻഡ് ജിൽ പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ...

കർണാടകയിലെ ബെലഗാവി ജില്ലയിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു

കർണാടകയിലെ ബെലഗാവി ജില്ലയിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു

കർണാടക: കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെയ്പെടുത്ത കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ...

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ, സംസ്ഥാനം സജ്ജം

കുട്ടികൾക്കുള്ള വാക്‌സിനേഷൻ സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായി. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ...

മുട്ട വേനല്‍ക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

കുട്ടികൾക്ക് എപ്പോൾ മുതൽ മുട്ട നൽകാം…

പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സായ മുട്ട ചെറിയ കുട്ടികള്‍ക്കൊക്കെ വളരെ എളുപ്പം ചവച്ചു തിന്നാവുന്ന സ്വാദിഷ്ടമായ ആഹാരവിഭവമാണ്. എന്നാല്‍ അലര്‍ജി ഉണ്ടാക്കുമോ എന്ന പേടിയില്‍ നല്ലൊരു ശതമാനം മാതാപിതാക്കളും ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവം; ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ഒരു ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ...

കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

വിദേശത്തുനിന്നുള്ള കൊച്ചു കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് വരുന്ന അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്രപുറപ്പെടും മുമ്പും വന്നിറങ്ങിയശേഷവും കൊവിഡ് പരിശോധന ആവശ്യമില്ല. വന്നിറങ്ങുമ്പോഴോ അതിനുശേഷമോ രോഗലക്ഷണം കണ്ടാൽ പരിശോധന ...

പാലക്കാട് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ ശേഷം കാണാതായ 4 ആണ്‍കുട്ടികളെ കണ്ടുകിട്ടി

പാലക്കാട് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ ശേഷം കാണാതായ 4 ആണ്‍കുട്ടികളെ കണ്ടുകിട്ടി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ആനക്കര ...

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, മാത്രമല്ല തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല ; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, മാത്രമല്ല തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല ; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതി. ഭാര്യയുടെ വിശ്വാസ വഞ്ചന ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ...

ബെംഗളൂരുവില്‍ മാത്രം അഞ്ച് ദിവസത്തിനിടെ 245 കുട്ടികള്‍ക്ക് കൊവിഡ്; ആശങ്കയില്‍ കര്‍ണാടക

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു; കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികൾ

ദില്ലി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നു. പുതിയ കണക്ക് അനുസരിച്ച് ചികിത്സയിലുള്ളതിൽ 7 ശതമാനം കുട്ടികൾ ആണ് . മാർച്ചിൽ ഇത് 4 ശതമാനത്തിൽ ...

തിരുവനന്തപുരം: നിരീക്ഷണത്തിലുള്ള ആൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

നിപ ബാധിച്ച് 12കാരന്റെ മരണം; ഒരുമിച്ച് കളിച്ച കുട്ടികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കുട്ടികളുടെ വെന്‍റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നിപ ലക്ഷണങ്ങളോടെയെത്തിയ 12 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍. ഒരുമിച്ച് ...

കുട്ടികളിലെ ഈ അഞ്ച് കോവിഡ് ലക്ഷണങ്ങളെ കരുതിയിരിക്കാം

കുട്ടികളിലെ ഈ അഞ്ച് കോവിഡ് ലക്ഷണങ്ങളെ കരുതിയിരിക്കാം

അമേരിക്ക, കാനഡ പോലുള്ള ചില രാജ്യങ്ങൾ കുട്ടികൾക്ക് വാക്സീൻ വിതരണം ആരംഭിച്ചെങ്കിലും അതും 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ്. കോവിഡ് ഇതര വാക്സീനുകൾ ഒന്നും എടുക്കാത്ത 12 ...

ആരോഗ്യത്തോടെ കുട്ടികൾ വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ആരോഗ്യത്തോടെ കുട്ടികൾ വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ നാടിന്റെ വാഗ്ദാനമാണ് അതുകൊണ്ട് അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പ്രധാനം തന്നെയാണ്. ഇതിനാൽ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ...

ഭക്ഷ്യവിഷബാധയെന്ന് സംശയം; ആലപ്പുഴ നഗരത്തില്‍ നിരവധി കുട്ടികള്‍ ചികിത്സയില്‍

ഭക്ഷ്യവിഷബാധയെന്ന് സംശയം; ആലപ്പുഴ നഗരത്തില്‍ നിരവധി കുട്ടികള്‍ ചികിത്സയില്‍

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം . ഛര്‍ദിയും വയറിളക്കവും മറ്റ് ലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സ തേടി. ചിലയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

ചൊ​വ്വാ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വി​ശാ​ഖ​പ​ട്ട​ണം: ചൊ​വ്വാ​ഴ്ച ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്വീ​ടി​ന് സ​മീ​പ​മു​ള്ള ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ്. ഈ​ദാ​ര​യ്ക്ക് സ​മീ​പ​മു​ള്ള ശോ​പ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് :18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും;കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി

കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. തിരുവനന്തപുരത്ത് ...

Page 1 of 2 1 2

Latest News