പത്തനംതിട്ട: ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ കൈകൂപ്പി വണങ്ങി നിന്നത്.
ശബരിമലയിൽ ഇടയ്ക്കിടെ എത്താറുള്ളയാളാണ് നടൻ ജയറാം. കഴിഞ്ഞ തവണ ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടിയത്. എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക