ACTOR JAYARAM

ശബരിമല ദർശനം നടത്തി നടൻ ജയറാം

ശബരിമല ദർശനം നടത്തി നടൻ ജയറാം

പത്തനംതിട്ട: ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്‌ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ കൈകൂപ്പി വണങ്ങി നിന്നത്. ശബരിമലയിൽ ഇടയ്‌ക്കിടെ എത്താറുള്ളയാളാണ് ...

ജയറാം ചിത്രം ‘അബ്രഹാം ഓസ്‍ലർ’ ക്രിസ്മസിന് എത്തും

ജയറാം ചിത്രം ‘അബ്രഹാം ഓസ്‍ലർ’ ക്രിസ്മസിന് എത്തും

ജയറാം പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം 'അബ്രഹാം ഓസ്‍ലർ' ക്രിസ്മസിനെത്തും. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ തന്നെയാണ് ഇക്കാര്യം ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ...

ആള്‍വാര്‍ക്കടിയൻ  നമ്പിയുടെ ആദ്യ ലുക്ക് പുറത്തുവിട്ട് ജയറാം; ഇതായിരുന്നു ഫൈനൽ ലുക്ക് എങ്കിൽ നായകന്മാർ കുറച്ച് വിയർത്തേനെ എന്ന് ആരാധകർ

ആള്‍വാര്‍ക്കടിയൻ നമ്പിയുടെ ആദ്യ ലുക്ക് പുറത്തുവിട്ട് ജയറാം; ഇതായിരുന്നു ഫൈനൽ ലുക്ക് എങ്കിൽ നായകന്മാർ കുറച്ച് വിയർത്തേനെ എന്ന് ആരാധകർ

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ മികച്ച അഭിപ്രായങ്ങൾ നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ മലയാളികൾക്ക് കുറച്ച് സന്തോഷം കൂടുതലുണ്ട്. കാരണം മലയാളത്തിന്റെ പ്രിയനടൻ ജയറാം ചിത്രത്തിൽ ഒരു ...

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ  അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന  സന്തോഷം പങ്കുവെച്ച്  ജയറാം

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന സന്തോഷം പങ്കുവെച്ച് ജയറാം

മലയത്തിന്റെ പ്രിയതാരം ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. പാർവതിയും ...

മഞ്ജു വാര്യരുടെ വിവാഹം കഴിഞ്ഞതോടെ മീനയ്‌ക്ക് നറുക്കു വീണു; സുരേഷ് ഗോപിക്ക് പകരം ജയറാമും എത്തി; ഹിറ്റ് ചിത്രം പിറന്ന കഥ പറഞ്ഞ് സിദ്ദിഖ്

മഞ്ജു വാര്യരുടെ വിവാഹം കഴിഞ്ഞതോടെ മീനയ്‌ക്ക് നറുക്കു വീണു; സുരേഷ് ഗോപിക്ക് പകരം ജയറാമും എത്തി; ഹിറ്റ് ചിത്രം പിറന്ന കഥ പറഞ്ഞ് സിദ്ദിഖ്

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകരിൽ ഒരാളാണ് സിദ്ദിഖ്. ആദ്യ കാലങ്ങളിൽ നടനും സംവിധായകനുമായ ലാലുമായി ചേർന്ന് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ആയിരുന്നു ഹിറ്റ് ചിത്രങ്ങൾ പിറന്നത്. ...

മോഹന്‍ലാലിനെ വെച്ച് സൂപ്പര്‍ഹിറ്റ് പടങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ, എന്നെ വെച്ച് ചെയ്യാന്‍ കഴിയാത്തത് നിങ്ങളുടെ കുറ്റം: മമ്മൂട്ടി പറഞ്ഞു: സത്യന്‍ അന്തിക്കാട്

കഥാപാത്രമൊക്കെ പോയി ,അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി, അദ്ദേഹം ജയറാമിനെ ഒരുപാട് തെറി വിളിച്ചു; ഭീകരമായ സാഹചര്യത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അര്‍ത്ഥം’. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ...

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 26 ആം വിവാഹ വാർഷികം

പാര്‍വതിയുടെ ഈ സ്വഭാവം പഠിക്കരുതെന്ന് മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; വല്ലപ്പോഴുമൊള്ളെങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ്: ജയറാം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജന്‍ സംവിധനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാജീവിതമാരംഭിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെയാണ് താരം ...

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകും: കാളിദാസ് ജയറാം പറയുന്നു

മലയാളികളുടെ പ്രിയ താര ജോഡി ജയറാമിന്റേയും പാര്‍വതിയുടെയും മകനായ കാളിദാസ് മലയാളത്തിലെ യുവനായക നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും ...

ജയറാമും മമ്മൂട്ടിയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു; നിര്‍മ്മാണം ഗുഡ്‌വില്‍ സിനിമാസ്; സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

ജയറാമും മമ്മൂട്ടിയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു; നിര്‍മ്മാണം ഗുഡ്‌വില്‍ സിനിമാസ്; സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ധ്രുവം എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായി അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം വീണ്ടും ...

ജയറാമിന് ഇന്ന് പിറന്നാൾ; ആശംസകളോടെ ആരാധകർ

ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടൻ ജയറാം

തിരുവനന്തപുരം : ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടൻ ജയറാം. ആക്ടര്‍ ജയറാം ഒഫിഷ്യല്‍ എന്ന പേരിലാണ് ഇൻസ്റ്റാഗ്രാമില്‍ ജയറാമിന്റെ പേജ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി ...

Latest News