ടെൽ അവീവ്: ഇസ്രായേൽ നഗരമായ ടെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു.
അതേസമയം, ഖത്തറിലും തുർക്കിയിലും ലെബനനിലുമുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസി ഷിൻബെറ്റ് വ്യക്തമാക്കി.
ഇസ്രായേൽ ടാങ്കുകൾ തെക്കൻ ഗസ്സയിലേക്ക് കടന്നതായി റിപ്പോർട്ട്. ഹമാസിന്റെ കമാൻഡറെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക