WORLD NEWS

‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി

‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കൻ പൊലീസിൻ്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരനു കൂടി ജീവൻ നഷ്ടമായി. ഫ്രാങ്ക് ടൈസൺ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. 2020ൽ പൊലീസ് ...

മോസ്‌കോയില്‍ സംഗീതനിശയ്‌ക്കിടെ ഉണ്ടായ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോയില്‍ സംഗീതനിശയ്‌ക്കിടെ ഉണ്ടായ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. ...

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്‌പ്പ്; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്‌പ്പ്; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിൽ സംഗീത നിശയ്ക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ 12 മരണം. 50 ലേറ പേർക്ക് പരുക്കേറ്റു. മോസ്‌കോയ്ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ ...

ക്രിസ്റ്റീന പിഷ്‌കോവ ലോകസുന്ദരി പട്ടം സ്വന്തമാക്കി

ക്രിസ്റ്റീന പിഷ്‌കോവ ലോകസുന്ദരി പട്ടം സ്വന്തമാക്കി

71-ാം ലോകസുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ സ്വന്തമാക്കി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ...

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനി ജയിലിൽ മരിച്ചു

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനി ജയിലിൽ മരിച്ചു

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവാല്‍നി ജയിലിൽ വെച്ച് അന്തരിച്ചതായി അധികൃതര്‍ അറിയിച്ചു. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ...

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കി

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കി

വാഷിങ്ടണ്‍: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി അമേരിക്ക. അലബാമയില്‍ യൂജിന്‍ സ്മിത്ത് എന്ന 58കാരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. 1989ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ...

ഒറ്റ ചാർജിൽ 50 വർഷത്തെ ആയുസ്സ്; മൊബൈല്‍ ഫോൺ ബാറ്ററി കണ്ടുപിടിച്ചു: ഉപയോഗ സാധ്യതകൾ ഇതെല്ലാം…

ഒറ്റ ചാർജിൽ 50 വർഷത്തെ ആയുസ്സ്; മൊബൈല്‍ ഫോൺ ബാറ്ററി കണ്ടുപിടിച്ചു: ഉപയോഗ സാധ്യതകൾ ഇതെല്ലാം…

മൊബൈൽ ഫോണുകളിൽ 50 വർഷം ചാർജ് നീണ്ടുനിൽക്കുന്ന ബാറ്ററി നിർമ്മിച്ച് ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ട്-അപ്പ് കമ്പനി. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റവോൾട്ട് എന്ന കമ്പനിയാണ് 50 ...

വിമാനാപകടം: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു

വിമാനാപകടം: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ  കരീബിയൻ കടലിലേക്ക് പതിക്കുകയായിരുന്നു. ...

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ടെഹ്‌റാൻ: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തനു ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ടെഹ്റാൻ: ഇറാനിൽ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ...

ലെബനാനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം; ഹമാസ് ഡെപ്യൂട്ടി തലവൻ കൊല്ലപ്പെട്ടു

ലെബനാനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം; ഹമാസ് ഡെപ്യൂട്ടി തലവൻ കൊല്ലപ്പെട്ടു

ബൈയ്റൂത്ത്: ലെബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ...

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്ന്; കെംപഗൗഡ വിമാനത്താവളത്തിന് യുനെസ്കോയുടെ പുരസ്കാരം

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്ന്; കെംപഗൗഡ വിമാനത്താവളത്തിന് യുനെസ്കോയുടെ പുരസ്കാരം

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് യുനെസ്‌കോയുടെ ആഗോള അംഗീകാരം. ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നായാണ് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം യുനെസ്‌കോയുടെ 'പ്രിക്സ് വെര്‍സെയ്ല്‍സ് 2023' പട്ടികയില്‍ ...

ഡയാന രാജകുമാരിയുടെ നീല വെൽവെറ്റ് ഡ്രസ്സ് ലേലത്തിൽ വിറ്റത് റെക്കോർഡ് വിലയ്‌ക്ക്

ഡയാന രാജകുമാരിയുടെ നീല വെൽവെറ്റ് ഡ്രസ്സ് ലേലത്തിൽ വിറ്റത് റെക്കോർഡ് വിലയ്‌ക്ക്

അന്തരിച്ച ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വെൽവെറ്റ് വസ്ത്രം ലേലത്തിൽ പോയത് ഒമ്പതുകോടി രൂപയ്‍ക്ക്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും ബോയും ഒക്കെ അടങ്ങിയ ...

ചൈനയെ നടുക്കി വൻ ഭൂചലനം; നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

ചൈനയെ നടുക്കി വൻ ഭൂചലനം; നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ...

ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ എത്തും

സ്വവർഗപങ്കാളികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപാപ്പ

വത്തിക്കാൻ: സ്വവർഗപങ്കാളികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ. പ്രത്യേക സാഹചര്യങ്ങളിൽ സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകിയതായി റോമൻ കാത്തലിക് ചർച്ച് പ്രതിനിധിയെ ...

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവ്: ഇസ്രായേൽ നഗരമായ ടെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു. അതേസമയം, ഖത്തറിലും തുർക്കിയിലും ലെബനനിലുമുള്ള ഹമാസ് ...

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ...

ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗം; സമാനമായ രോഗം സ്ഥിരീകരിച്ച് രാജ്യങ്ങൾ

ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗം; സമാനമായ രോഗം സ്ഥിരീകരിച്ച് രാജ്യങ്ങൾ

വാഷിംഗ്ടണ്‍: ചൈനയില്‍ കുട്ടികൾക്കിടയിൽ പടര്‍ന്ന് പിടിക്കുന്ന പ്രത്യേകതരം ശ്വാസകോശരോ​ഗം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ...

കാൽമുട്ടിന് പരിക്ക്; മാർക്ക് സക്കർബർ​ഗ് ആശുപത്രിയിൽ

കാൽമുട്ടിന് പരിക്ക്; മാർക്ക് സക്കർബർ​ഗ് ആശുപത്രിയിൽ

മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പരിശീലനത്തിനിടെ മാർക്ക് സക്കർബർഗിന് പരിക്ക്. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർ​ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിന്റെ ലിഗമെന്റ് പൊട്ടിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുമുള്ള ...

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു; പുതിയ പേര് വെളിപ്പെടുത്തി അധികൃതര്‍

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു; പുതിയ പേര് വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് പേരിടുന്നത്. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി ...

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ബെയ്ജിങ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു (68). ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ 9 അറബ് രാജ്യങ്ങള്‍. യുഎന്നില്‍ സംയുക്ത ...

പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന; ആശങ്ക

പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന; ആശങ്ക

ബെയ്ജിങ്: അപകടകാരികളായ 8 വൈറസുകളെ ചൈന. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസിന് സമാനമാണ്. കോവ്–എച്ച്എംയു–1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്നാൻ ...

പ്രമുഖ ഇറാനിയൻ സംവിധായകനും ഭാര്യയും അക്രമിയുടെ കുത്തേറ്റ് മരിച്ചു

പ്രമുഖ ഇറാനിയൻ സംവിധായകനും ഭാര്യയും അക്രമിയുടെ കുത്തേറ്റ് മരിച്ചു

തെഹ്റാൻ: വിഖ്യാത ഇറാനിയൻ സംവിധാകയൻ ദാരിയുഷ് മെർജുയിയും ഭാര്യ വഹീദ മുഹമ്മദിഫാറും അജ്ഞാത അക്രമി കൊലപ്പെടുത്തി. സ്വന്തം വീട്ടിൽ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇറാൻ വാർത്ത ...

ഇസ്രയേലിൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഇസ്രയേലിൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ...

‘ഓപ്പറേഷന്‍ അജയ്’; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക രക്ഷാദൗത്യം

‘ഓപ്പറേഷന്‍ അജയ്’; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക രക്ഷാദൗത്യം

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായതോടെ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 'ഓപ്പറേഷന്‍ അജയ്' എന്നുപേരിട്ട രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി ...

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ഇസ്രയേൽ ആക്രമണത്തിൽ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു

ടെൽ അവീവ്: ആക്രമണത്തില്‍ ഹമാസിന്റെ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചതായി ഇസ്രയേല്‍. ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. ധനമന്ത്രി ജവാസ് ...

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി

റിയാദ്: ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് ...

ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയ ഖലീഫ

ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയ ഖലീഫ

ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഇസ്രായേൽ-ഹമാസ് സംഘർഷം; കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സി.പി.എം

തിരുവനന്തപുരം: ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ സി.പി.എം. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവന്‍ ...

Page 1 of 2 1 2

Latest News