ROCKET ATTACK

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവ്: ഇസ്രായേൽ നഗരമായ ടെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു. അതേസമയം, ഖത്തറിലും തുർക്കിയിലും ലെബനനിലുമുള്ള ഹമാസ് ...

ഇസ്രയേലിൽ റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തു

ഇസ്രയേലിൽ റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി അപകട നില തരണം ചെയ്തു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ...

കാബൂളിൽ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണ‌മെന്ന് സൂചന

കാബൂളിൽ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണ‌മെന്ന് സൂചന

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. പാര്‍പ്പിടമേഖലയിലാണ് സ്ഫോടനമെന്നും റോക്കറ്റ് ആക്രമണമാണ് ഉണ്ടായതെന്നും സൂചന. വരും മണിക്കൂറുകളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബൈഡന്‍ ...

കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം, എല്ലാ വിമാനങ്ങളും റദ്ദാക്കി; ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയത്‌ മൂന്ന് റോക്കറ്റുകൾ

കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം, എല്ലാ വിമാനങ്ങളും റദ്ദാക്കി; ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയത്‌ മൂന്ന് റോക്കറ്റുകൾ

കാണ്ഡഹാര്‍: തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം. ഒറ്റരാത്രികൊണ്ട് മൂന്ന് റോക്കറ്റുകളാണ് ആക്രമണം നടത്തിയത്‌ . താലിബാൻ രാജ്യത്തുടനീളം ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന്‌ ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച ...

അഫ്ഗാനിസ്താനില്‍ രാഷ്‌ട്രപതിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം

അഫ്ഗാനിസ്താനില്‍ രാഷ്‌ട്രപതിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം

അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗിക ...

മരിക്കുന്നതിനു 10 മിനിറ്റ് മുൻപാണ് ഞാൻ സൗമ്യയെ അവസാനമായി വിളിച്ചത്; ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫോൺ വച്ചത്; സന്തോഷ് വിഡിയോ കോളിൽ വിളിക്കുമ്പോഴും അവൾ അടുക്കളയിലായിരുന്നു; ഞാൻ ഓടി അവിടെയെത്തുമ്പോഴേക്കും തകർന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് ഉണ്ടായിരുന്നത്, എന്റെ തലയ്‌ക്കു മുകളിൽ അപ്പോഴും ഷെല്ലുകൾ പാഞ്ഞു പോകുന്നുണ്ടായിരുന്നു, സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും അറ്റുപോയി; സൗമ്യയുടെ ഭര്‍തൃ സഹോദരി പറയുന്നു

സൗമ്യയുടെ മൃതദേഹവുമായി പ്രത്യേക വിമാനം ദില്ലിയിലേക്ക്; നാളെ ഇടുക്കിയിലെത്തിക്കും

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹവുമായി പ്രത്യേക വിമാനം ടെൽ അവീവിൽ നിന്ന് ദില്ലിക്ക് തിരിച്ചു. ദില്ലി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ...

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിക്കവെ റോക്കറ്റ് പതിച്ചു, വേദനയായി സൗമ്യ; ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിൽ; സംഭവത്തെ അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ല, പുറത്ത് ബഹളം നടക്കുകയാണെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ; പിന്നെ കയ്യിലെ മൊബൈൽ സ്ക്രീനിൽ കാണാനായത് ഭാര്യയെ പുകപടലങ്ങൾ വിഴുങ്ങുന്നത്; പിന്നീട് ഫോൺ ഓഫായി: സൗമ്യയും എന്നന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു, ഭാര്യയുടെ ദാരുണ അന്ത്യം കണ്ട ഞെട്ടലില്‍ ഭര്‍ത്താവ്

ചെറുതോണി: ഭാര്യയെ പുകപടലങ്ങൾ വിഴുങ്ങുന്നത് കയ്യിലെ മൊബൈൽ സ്ക്രീനിൽ കണ്ടുനിന്നതിന്റെ ഞെട്ടലിലാണ് സന്തോഷ്. വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്കു ...

മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ...

ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം, റോക്കറ്റ് പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം, റോക്കറ്റ് പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, ഇറാഖിൽ വീണ്ടും ഇറാന്‍റെ റോക്കറ്റാക്രമണം. രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ (Green Zone) എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസിയുൾപ്പടെ ...

Latest News