ISRAEL

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 200 ഓളം പലസ്തീനികൾ; ഗസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രായേൽ

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 200 ഓളം പലസ്തീനികൾ; ഗസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രായേൽ

ഗസ്സയിലും ഖാൻ യൂനിസിലും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇരുന്നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നതായും ...

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി

ഡല്‍ഹി: ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണായയത്. ധാരണപ്രകാരം കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടും. ...

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്

ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നെത്. ഒക്ടോബര്‍ ഏഴിന് ...

ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ല; ആരോപണങ്ങള്‍ തള്ളി യുഎസ്

ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ല; ആരോപണങ്ങള്‍ തള്ളി യുഎസ്

വാഷിംങ്ടണ്‍: ഇറാനിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ലെന്ന് യു.എസ്. ഈ സ്‌ഫോടനത്തില്‍ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങള്‍ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് ...

ലെബനാനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം; ഹമാസ് ഡെപ്യൂട്ടി തലവൻ കൊല്ലപ്പെട്ടു

ലെബനാനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം; ഹമാസ് ഡെപ്യൂട്ടി തലവൻ കൊല്ലപ്പെട്ടു

ബൈയ്റൂത്ത്: ലെബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ...

മധ്യ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഗാസയുടെ ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുമെന്ന് നെതന്യാഹു

മധ്യ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഗാസയുടെ ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുമെന്ന് നെതന്യാഹു

ഗാസാ സിറ്റി: മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ, ...

തെക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍; യുദ്ധം മാസങ്ങളോളം നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന മേധാവി

തെക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍; യുദ്ധം മാസങ്ങളോളം നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന മേധാവി

ടെല്‍ അവിവ്: തെക്കന്‍ ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍. യുദ്ധം മാസങ്ങളോളം നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന മേധാവി ഹെര്‍സി ഹലേവി വ്യക്തമാക്കി. തെക്കന്‍, മധ്യ ...

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ച വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് നെതന്യാഹു നിലപാട് ...

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം കടുപ്പിച്ചു; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 76 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട 76 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ...

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്ന് ഹമാസ്

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്ന് ഹമാസ്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെയും ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെയും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ...

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കണം; ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കണം; ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

ടെല്‍ അവീവ്: ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. 80 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് ചൊവ്വാഴ്ച നല്‍കിയ വിരുന്നിലാണ് ഹെര്‍സോഗ് ഇക്കാര്യം വ്യക്തമാക്കിയത്. ...

ഹിസ്ബുല്ല ആക്രമണം: വടക്കന്‍ ഇസ്രായേലില്‍ നിന്ന് 80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രായേല്‍ സേന

ഹിസ്ബുല്ല ആക്രമണം: വടക്കന്‍ ഇസ്രായേലില്‍ നിന്ന് 80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രായേല്‍ സേന

ടെല്‍ അവീവ്: ഹിസ്ബുല്ല ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ നിന്ന് 80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി. മേഖലയില്‍ വെല്ലുവിളി നേരിടുന്നുവെങ്കിലും ആളുകളെ ...

ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല; ആദ്യമായി ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്ന് ബൈഡന്‍ പറഞ്ഞു. പലസ്തീന്‍-ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ...

എല്ലാവിധ സൈനിക സഹായവും നല്‍കും; ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍ ഡിസി: ഗാസയില്‍ ആക്രമണം ശക്തമാകുമ്പോഴും ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുഎസ് എന്നും പിന്തുണക്കുമെന്ന് ...

തെക്കന്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

തെക്കന്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

ഗാസ സിറ്റി: ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഖാന്‍ യൂനിസിസ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖാന്‍ യൂനിസ്, റഫ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ...

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവ്: ഇസ്രായേൽ നഗരമായ ടെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു. അതേസമയം, ഖത്തറിലും തുർക്കിയിലും ലെബനനിലുമുള്ള ഹമാസ് ...

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം; 24മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ഗാസ സിറ്റി: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഫയിലും ഖാന്‍ യൂനുസിലുമടക്കം കഴിഞ്ഞ 24 ...

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

ഖത്തറിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; ഗാസയില്‍ വീണ്ടും കടുത്ത ആക്രമണം

ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനായി ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ധാരണ

ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ധാരണ

ഗാസ സിറ്റി: ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിനം കൂടി നീട്ടാന്‍ ധാരണയായി. അതേസമയം ഗാസയ്ക്ക് പുറത്ത് ജറുസലേമിലും അധിവിഷ്ട പലസ്തീനിലും ...

താല്‍ക്കാലിക വെടിനിര്‍ത്തല്‍: 30 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍

താല്‍ക്കാലിക വെടിനിര്‍ത്തല്‍: 30 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍

ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍. ഹമാസ് മോചിപ്പിച്ച 12 ബന്ദികള്‍ ഇസ്രയേലില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീന്‍ തടവുകാരെ ...

ഗാസയിലെ താല്‍ലിക വെടിനിര്‍ത്തല്‍: രണ്ടു ദിവസത്തേക്ക് കൂടി നീട്ടി; ബന്ദികളുടെ പട്ടിക കൈമാറിയതായി റിപ്പോര്‍ട്ട്

ഗാസയിലെ താല്‍ലിക വെടിനിര്‍ത്തല്‍: രണ്ടു ദിവസത്തേക്ക് കൂടി നീട്ടി; ബന്ദികളുടെ പട്ടിക കൈമാറിയതായി റിപ്പോര്‍ട്ട്

ഗാസ സിറ്റി: ഗാസയിലെ താല്‍ലിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ വിട്ടയയ്ക്കുന്ന ബന്ദികളുടെ പേരുകളുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേല്‍ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച ...

‘നെതന്യാഹു ഇസ്രയേല്‍ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്’; പ്രതിഷേധവുമായി ഇസ്രയേലികള്‍

‘നെതന്യാഹു ഇസ്രയേല്‍ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്’; പ്രതിഷേധവുമായി ഇസ്രയേലികള്‍

ജെറുസലേം: ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധം. പടിഞ്ഞാറന്‍ ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാര്‍ ഒത്തു ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ...

താല്‍ക്കാലിക വെടിനര്‍ത്തല്‍: 13 ഇസ്രയേലുകാരെയും നാല് വിദേശികളെയും കൂടി മോടിപ്പിച്ച് ഹമാസ്

താല്‍ക്കാലിക വെടിനര്‍ത്തല്‍: 13 ഇസ്രയേലുകാരെയും നാല് വിദേശികളെയും കൂടി മോടിപ്പിച്ച് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലും സമാധാന സന്ധിയും നിലവില്‍ വന്നതിനു ശേഷം രണ്ടാംഘട്ട ബന്ദികളുടെ മോചനം നടത്തി ഹമാസ്. ബന്ദികളുടെ മോചനം അപ്രതീക്ഷിതമായി മണിക്കൂറുകള്‍ ...

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ഗസ്സ സിറ്റി: ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു.13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്നലെ രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ ...

താല്‍ക്കാലിക ആശ്വാസം: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേലിന്റെ അനുമതി

താല്‍ക്കാലിക ആശ്വാസം: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേലിന്റെ അനുമതി

ഗാസ സിറ്റി: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ അംഗീകാരം നല്‍കിയത്. ഹമാസ് ...

ഇസ്രായേല്‍ സൈന്യത്തിന്റെ സൈനിക താവളം ആക്രമിച്ച് ഹിസ്ബുള്ള; സ്ഥിരീകരിക്കാതെ ഇസ്രയേല്‍

ഇസ്രായേല്‍ സൈന്യത്തിന്റെ സൈനിക താവളം ആക്രമിച്ച് ഹിസ്ബുള്ള; സ്ഥിരീകരിക്കാതെ ഇസ്രയേല്‍

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ ഏറ്റവും വലിയ സൈനിക താവളം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ട് ഹിസ്ബുള്ള. ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നഷ്ടം നേരിട്ടതായി ഹിസ്ബുള്ള ...

അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് അടുത്ത മണിക്കൂറില്‍ ഒഴിഞ്ഞു പോകണം; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം

അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് അടുത്ത മണിക്കൂറില്‍ ഒഴിഞ്ഞു പോകണം; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ശേഷിക്കുന്ന ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം. അടുത്ത മണിക്കൂറില്‍ തന്നെ ഒഴിഞ്ഞുപോകണമെന്നാണ് ലൗഡ് സ്പീക്കറിലൂടെ സൈന്യം ഉത്തരവിട്ടത്. ...

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി ദുഃഖാചരണം

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി ദുഃഖാചരണം

ജനീവ: ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകമെമ്പാടുമുള്ള യു.എൻ ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി. ജീവനക്കാർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ 101 ജീവനക്കാർ ...

ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസാ: ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേല്‍. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക ...

തൊഴിലാളി ക്ഷാമം: തിരിച്ചയച്ച പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍

തൊഴിലാളി ക്ഷാമം: തിരിച്ചയച്ച പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍

ജെറുസലേം: ഇസ്രയേലില്‍ നിര്‍മ്മാണമേഖലയില്‍ തൊഴിലാളി ക്ഷാമം. ഇതേ തുടര്‍ന്ന് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് തിരിച്ചയച്ച പലസ്തീനിന്‍ തൊഴിലാളികള്‍ക്ക് പകരമാണ് ഇന്ത്യക്കാരെ റിക്രൂട്ട് ...

Page 1 of 4 1 2 4

Latest News