എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം:കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു.
ഇടവം:കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു.
മിഥുനം:കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
കർക്കടകം: കാര്യതടസ്സം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
കന്നി: കാര്യതടസ്സം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, യാത്രാതടസ്സം ഇവ കാണുന്നു.
തുലാം: കാര്യവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, തൊഴിൽ ലാഭം, നേട്ടം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, സന്തോഷം, ധനയോഗം, പരീക്ഷാവിജയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ധനു:കാര്യതടസ്സം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ശരീരക്ഷതം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മകരം: കാര്യപരാജയം, കലഹം, നഷ്ടം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു.
കുംഭം :കാര്യവിജയം, മത്സരവിജയം, ആരോഗ്യം, യാത്രാവിജയം, അംഗീകാരം ഇവ കാണുന്നു. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു.
മീനം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ശത്രുക്ഷയം, തൊഴിൽ ലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക