മഹാരാഷ്ട്ര: പൂനെയിൽ പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മെഴുകുതിരി നിർമാണ യൂണിറ്റിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന മെഴുകുതിരികൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക