FIRE BREAK

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ ...

ബംഗ്ലാദേശില്‍ ഏഴുനില കെട്ടിടത്തിൽ തീപിടിത്തം; 43 മരണം

ബംഗ്ലാദേശില്‍ ഏഴുനില കെട്ടിടത്തിൽ തീപിടിത്തം; 43 മരണം

ധാക്ക: ബംഗ്ളാദേശിലെ റസ്റ്റോറന്റിലുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. തലസ്ഥാനമായ ധാക്കക്ക് സമീപം ബെയിലി റോഡിലെ ഏഴ് നില വാണിജ്യ കെട്ടിടത്തിനാണ് ...

മലപ്പുറത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു

മലപ്പുറത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു

മലപ്പുറം: മലപ്പുറത്ത് ഫർണിച്ചർ ഗോഡൗണിൽ തീപ്പിടിത്തം. കാളികാവ് ചോക്കാട് വാളക്കുളത്തെ പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിൽ ശനിയാഴ്ച രാത്രി തീ പടരുകയായിരുന്നു. ...

ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 ലേറെ യാത്രക്കാര്‍

ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 ലേറെ യാത്രക്കാര്‍

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ വിമാനത്തിനു തീപിടിച്ചു. റണ്‍വേയില്‍ വച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഗ്‌നിശമനസേന ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

ആലപ്പുഴയിൽ ഫർണീച്ചർ കടയിലും ഗോഡൗണിലും വൻ തീപിടുത്തം

ആലപ്പുഴ: ആലപ്പുഴയിൽ ഫർണിച്ചർ കടയിലും ഗോഡൗണിലും വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വെള്ളാപ്പള്ളിക്ക് സമീപം പഴയ ഫർണീച്ചർ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ ...

ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ തീപിടിത്തം

ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ തീപിടിത്തം

മുംബൈ: മുംബൈയില്‍ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വൻ തീപിടിത്തം. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ആണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ...

കുറ്റ്യാടിയില്‍ മാലിന്യ കൂമ്പാരത്തിനു വന്‍തീപിടുത്തം; പ്രദേശത്താകെ ദുര്‍ഗന്ധം, പലര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു

കുറ്റ്യാടിയില്‍ മാലിന്യ കൂമ്പാരത്തിനു വന്‍തീപിടുത്തം; പ്രദേശത്താകെ ദുര്‍ഗന്ധം, പലര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു

കോഴിക്കോട്: കുറ്റ്യാടിയില്‍ മാലിന്യ കൂമ്പാരത്തിനു തീപിടുത്തം. പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നുകയറുകയായിരുന്നു. ആള്‍താമസമുള്ള പ്രദേശത്ത് ...

പൂനെയിലെ മെഴുകുതിരി ഫാക്ടറിയിൽ വൻ തീപിടിത്തം; 6 മരണം, നിരവധി പേർക്ക് പരിക്കേറ്റു

പൂനെയിലെ മെഴുകുതിരി ഫാക്ടറിയിൽ വൻ തീപിടിത്തം; 6 മരണം, നിരവധി പേർക്ക് പരിക്കേറ്റു

മഹാരാഷ്ട്ര: പൂനെയിൽ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്തെ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെഴുകുതിരി നിർമാണ ...

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീ പിടിച്ചു. അറ്റകുറ്റപ്പണിയ്‌ക്ക് കയറ്റിയ ബോട്ടുകൾക്കാണ് തീപിടിച്ചത്. ആര്യാട് കായലിൽ ആണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോട് കൂടിയാണ് ...

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു

ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു നശിച്ചു. തൊടുപുഴയിൽ കോലാനി പ‍ഞ്ചവടി പാലത്തിനടുത്ത് ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. കോലാനിയിൽ സ്വദേശി ഇംസൺ പാപ്പച്ചൻ ഓടിച്ച ...

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയം: കോട്ടയത്തെ കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാ​ഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി 7.30ഓടെയാണ് തീ ആളിപ്പടർന്നത്. ...

മഥുര പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു

മഥുര പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു

ലഡാക്: ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് അപകടമുണ്ടായത്. ...

കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം. കോഴിക്കോട് നൈനാൻ വളപ്പിലെ ഫർണിച്ചർ കടയിലാണ് വൈകീട്ട് അഞ്ചു മണിയോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പെട്ടന്ന് തീപ്പടരുകയായിരുന്നു ...

ശിവകാശിയില്‍ രണ്ടിടത്ത് പടക്കശാലകളില്‍ സ്‌ഫോടനം: 10 മരണം

ശിവകാശിയില്‍ രണ്ടിടത്ത് പടക്കശാലകളില്‍ സ്‌ഫോടനം: 10 മരണം

ചെന്നൈ: ശിവകാശിയിൽ രണ്ടു പടക്കശാലകളിൽ സ്‌ഫോടനം. അപകടത്തിൽ ഒമ്പതുപേര്‍ മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലാണ് സ്‌ഫോടനം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ ...

Latest News