കോഴിക്കോട്: കോഴിക്കോട് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. തിരുവമ്പാടി മുത്തപ്പൻ പുഴയിലാണ് പുളളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നിഗമനം. പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക