WILD ANIMAL

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി

കല്‍പ്പറ്റ: വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി.വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്പലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ...

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട്ട് പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. ...

തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിൻ്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

പത്തനംതിട്ടയിൽ വീണ്ടും കാട്ടാനയാക്രമണം; ഒരാൾ മരിച്ചു ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലർച്ചെ ഒന്നരയോടെ ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ...

മൂന്നാറിൽ കരിമ്പുലി ഇറങ്ങി; ആശങ്കയിൽ തോട്ടംതൊഴിലാളികൾ

മൂന്നാറിൽ കരിമ്പുലി ഇറങ്ങി; ആശങ്കയിൽ തോട്ടംതൊഴിലാളികൾ

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആ​ദ്യം കണ്ടത്. ഇന്ന് പുലർച്ചെ വിദേശ സഞ്ചരികളുമായി സെവൻമലയുടെ മുകളിൽ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ...

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

വയനാട്: വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി ...

വന്യമൃഗ ശല്യം: അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വന്യമൃഗ ശല്യം: അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ജാഗ്രത വേണമെന്ന് അധികൃതർ

തൃശൂര്‍: അതിരപ്പിള്ളിയിൽ സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് വെച്ച് കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ ...

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

കോഴിക്കോട് വീണ്ടും പുലി ഇറങ്ങി; വളർത്തുനായ്‌ക്കളെ ആക്രമിച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കൂട്ടിലടച്ചിരുന്ന ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; പ്രശ്‌നപരിഹാരത്തിന് നാല് സമിതികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ വന്യജീവി ആക്രമണം ...

ഇടുക്കി നേര്യമംഗലത്ത് ജനവാസമേഖലയിൽ 16 കാട്ടാനകൾ

ഇടുക്കി നേര്യമംഗലത്ത് ജനവാസമേഖലയിൽ 16 കാട്ടാനകൾ

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.16 ആനകളാണ് ജനവാസമേഖലയിൽ എത്തിയത്. നിലവിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപമാണ് ആനകളുള്ളത്. കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌. മേലെ ഭൂതയാർ ഊരിൽ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന ആക്രമിച്ചത്. വീരയെ കോട്ടത്തറ ട്രൈബൽ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം തുറക്കാൻ തീരുമാനം

ഇടുക്കി: മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വന്യ ജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലയുടെ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന അക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തും; കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക

മാനന്തവാടി: വയനാട്ടിലെ ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ്. നിലവിൽ നാ​ഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ് ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

പുൽപ്പള്ളിയിൽ പട്ടാപകൽ പശുക്കളെ ആക്രമിച്ച് കടുവ

വയനാട് : പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

ജനവാസ മേഖലയിൽ എത്തിയ ബേലൂർ മഗ്‌ന കാട്ടിലേക്ക് മടങ്ങി

വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്‌ന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തന്നെ തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങി.പുഴ മുറിച്ചുകടന്ന് ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ...

വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രട്ടേണിറ്റി മൂവ്മെൻ്റ്

വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രട്ടേണിറ്റി മൂവ്മെൻ്റ്

കൽപ്പറ്റ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രട്ടേണിറ്റി മൂവ്മെൻ്റ്. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവായിരിക്കുമ്പോൾ പോലും ഭരണകൂടം അതിനെ വളരെ ലാഘവത്തോടെയും വിവേചനത്തോടെയും ...

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറും; മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറും; മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും

വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നഷ്ടപരിഹാര തുകയിൽ 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് എ.ഡി.എം അറിയിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽനിന്ന് ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

ദൗത്യസംഘത്തിന് പിടിതരാതെ ബേലൂർ മഖ്ന; ആന ഇരുമ്പുപാലം കോളനിക്കടുത്തുണ്ടെന്ന് സി​ഗ്നൽ കിട്ടി

മാനന്തവാടി: വയനാട്ടിലെ ആളെ കൊള്ളി കാട്ടാന ബേലൂര്‍ മഘ്‌നയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ്‌ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

വയനാട്ടിൽ ഇന്ന് ഹർത്താൽ

കൽപറ്റ: വയനാട്ടിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെയാണ് ഹർത്താൽ. യു.ഡി.എഫ്. കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

ബേലൂർ മഖ്ന ദൗത്യം ഇന്നും തുടരും; ദൗത്യത്തിൽ കർണാടക സംഘവും

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടക വനംവകുപ്പിൽ നിന്നുള്ള 25 അം​ഗ സംഘത്തിന് പുറമേ വെറ്റിനറി ...

വയനാട്ടിലെ റിസോർട്ടുകളിൽ ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

വയനാട്ടിലെ റിസോർട്ടുകളിൽ ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: വയനാട്ടിലെ റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾ നിയന്ത്രിക്കും. റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശം നൽകി. വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ...

Page 1 of 4 1 2 4

Latest News