മലപ്പുറം: മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് മഞ്ചേരി ചെട്ടിയങ്ങാടിയില്‍ അപകടം ഉണ്ടായത്. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. ഒരു കുടുംബത്തിലുള്ള ആളുകളാണ് വിവരം. അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക