പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ ആളപായമില്ല എന്നാണ് പുറത്തു വരുന്ന വിവരം. ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക