PAMBA

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടയത്. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ...

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ശബരിമല: പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. ഹില്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും അപകട ...

ഓടിക്കൊണ്ടിരിക്കെ ഡബിൾ ഡെക്കർ ബസ്സിന് തീപിടിച്ചു; രണ്ടുപേർ മരിച്ചു, 29 പേർക്ക് പരിക്ക്

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ ആളപായമില്ല എന്നാണ് പുറത്തു വരുന്ന വിവരം. ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്ന് കെഎസ്ആർടിസി അധികൃതർ ...

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമല ദർശനത്തിനായിവരുന്ന ഭക്തർക്ക് കെട്ടുനിറച്ച് മല കയറാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച്​ ശബരിമല ദർശനത്തിനായി ഇരുമുടിക്കെട്ടില്ലാതെ വരുന്ന ഭക്തർക്ക് കെട്ടുനിറച്ച് മല കയറാൻ അവസരമൊരുക്കി ദേവസ്വം ബോർഡ്. പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലെ സൗകര്യം ദിവസവും ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

പമ്പയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: പമ്പയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അട്ടത്തോട് സ്വദേശികളാണ് പിടിയിലായത്. രഞ്ജിത് രമേശ്, കണ്ണൻ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു ...

ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ .കനത്ത മഴ ചെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകാൻ തീരുമാനം. പരമ്പരാഗത പാത തുറക്കുന്നതിന് മുന്നോടിയായി ...

പമ്പാ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

പമ്പ, ഇടുക്കി ഡാമുകൾ ഇന്ന് തുറക്കും, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

മഴ ശക്തമായതിനാൽ ഇന്ന് ഇടുക്കി, പമ്പ ഡാമുകൾ തുറക്കും. രാവിലെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇടുക്കി ഡാമാകട്ടെ, രാവിലെ 11 മണിക്ക് തുറക്കും. പമ്പ ഡാമിന്റെ രണ്ട് ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമലയിൽ ഇന്ന് മകരവിളക്ക്

സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന 5000 തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുക. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ...

പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണത്തില്‍ വര്‍ധനവ്

പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണത്തില്‍ വര്‍ധനവ്

ശബരിമല: അയ്യപ്പ തീര്‍ഥാടകരുടെ പ്രധാന സ്‌നാനഘട്ടമായ പമ്പയിലും പരിസരത്തും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം ക്രമാതീതമായി കൂടിയതായി റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം 

പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍ ഇടത്താവളത്തിലെ വാഹനപാര്‍കിംങ്ങ് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചാകും നിയന്ത്രണമെന്ന് ...

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങവെ പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ മുങ്ങി മരിച്ച ആന്ധ്ര സ്വദേശിയായ ലോകേഷ് എന്ന ഒന്‍പതുകാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി പത്തനംതിട്ടയില്‍ എത്തിച്ചു. ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

പമ്പയിലെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്‍, രാജ്‌മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന കമ്മിറ്റ അംഗം എന്‍.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍. ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ശബരിമല തീത്ഥാടകരെ പോലീസ് തടഞ്ഞു; എരുമേലിയിൽ നാമജപപ്രതിഷേധം

ശബരിമലയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞതിനെ തുടർന്ന് നാമജപപ്രതിഷേധം നടക്കുന്നു. മേലാധികാരികളുടെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്നാണ് പോലീസ് നിലപാട്. ഇതേതുടർന്ന് ഭക്തന്മാർ എരുമേലിയിൽ ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത് നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ ...

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​ല​വു​ങ്ക​ല്‍, നി​ല​യ്ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമലയിലും പരിസരപ്രദേശത്തും കനത്ത മഴ; പമ്പ കരകവിഞ്ഞൊഴുകുന്നു

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. മഴയെത്തുടർന്ന് പമ്പാനദിയിലെ ജലനിരപ്പ് ക്രമാധീതമായി വർദ്ധിച്ചു വരികയാണ്. രണ്ട് ദിവസമായി നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ പുഴ കരകവിഞ്ഞ് മണത്തിട്ടയിലേക്ക് കയറി ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പമ്പ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഒഴുക്കിപ്പെട്ട് കാണാതായി

പമ്പ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഒഴുക്കിപ്പെട്ട് കാണാതായി. വെള്ളം കയറി വൃത്തിഹീനമായ വീടുകള്‍ വൃത്തിയാക്കിയ ശേഷം പുഴയിലേക്ക് കുളിക്കാനിറങ്ങിയ അത്തിക്കയം ലസ്തിന്‍, ഉതിമൂട് സിബി എന്നിവരെയാണ് ...

പ്രളയം; ആലപ്പുഴയിലെ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു

പ്രളയം; ആലപ്പുഴയിലെ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു

മലവെള്ളം ശക്തമായി ഒഴുകിയെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടിലെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളാണ് ...

Latest News