കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് മലയാള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംസ്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.
2018ൽ പുറത്തിറങ്ങിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ ആണ് ആദ്യമായി നിർമ്മിച്ച ചിത്രം. അതേ വർഷം പുറത്തിറങ്ങിയ ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ൽ ‘ശലമോൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക