ഐഎസ്എൽ ഫുട്ബോളിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് ജനുവരി 31ന് തുടക്കമാകും. ജനുവരി 31ന് ആരംഭിക്കുന്ന രണ്ടാംഘട്ട മത്സരത്തിൽ ജംഷെഡ്പൂർ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
ഫെബ്രുവരി രണ്ടിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുന്നത്. ഫെബ്രുവരി രണ്ടിന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒഡീഷയാണ് മത്സരത്തിന് വേദിയാകുക.നിലവിൽ ലീഗിൽ 26 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക