അടുക്കളയില്‍ പാല് ഉറ ഒഴിക്കാന്‍ സാധാരണയായി തൈരോ മോരോ ആണ് നമ്മൾ ഉപയോഗിക്കുക. എന്നാല്‍ അത്യാവശ്യത്തിന് നോക്കുമ്പോള്‍ പാലോ താരോ ഇല്ലെങ്കില്‍ എന്തുചെയ്യും. ഇനി അതോര്‍ത്ത് ആരും വിഷമിക്കണ്ട.
പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മാത്രം മതി. വീട്ടില്‍ത്തന്നെ നല്ല കട്ട തൈര് രുചികരമായി ഉണ്ടാക്കാം. തിളപ്പിക്കാൻ എടുക്കുന്ന പാലില്‍ വെള്ളം ചേർക്കാതെ നോക്കണം. പച്ചമുളകിന് പകരം കുറച്ച് നാരങ്ങാ നീര് ഇട്ടാലും മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക