കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണു സംഭവം.
ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക