എത്ര തന്നെ വൃത്തിയാക്കിയാലും കാലപ്പഴക്കം ചെല്ലും തോറും ടൈൽസിന്റെ ഇടയിലും ടൈൽസ് ഭിത്തിയോട് ചേരുന്ന സ്ഥലത്തും സ്വിച്ച് ബോർഡിന് ചുറ്റും അല്ലെങ്കിൽ അടുക്കളയുടെ ഭിത്തിയിലും ഒക്കെ കറുത്ത പാടുകൾ അഴുക്കു പറ്റിപ്പിടിച്ച പോലെ ഇരിക്കാറുണ്ട്. എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ ദോശമാവിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. ഈ കറകൾ മാറ്റാൻ നമ്മുടെ ദോശമാവ് തന്നെ ധാരാളമാണ്. മറ്റു കെമിക്കലുകളോ അല്ലെങ്കിൽ ഡിറ്റർജന്റുകളോ ഒക്കെ ഇട്ടു ഉരച്ച് കഴുകിയാലും പലപ്പോഴും ഈ അഴുക്ക് മാറാറില്ല. പകരം ആ ഭാഗങ്ങളിലെ പെയിന്റ് തന്നെ ഇളകി നിറം മാറ്റം സംഭവിച്ച് കൂടുതൽ വൃത്തികേട് ആകാറുമുണ്ട്.
ദോശമാവ് ഉപയോഗിച്ച് എങ്ങനെ ഇതെല്ലാം വൃത്തിയാക്കാം എന്നറിയാനായി വീഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക