തൃശൂർ: തൃശൂരിൽ കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു. എടത്തിരുത്തി ചൂലൂരിൽ പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്.
വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയത്. പത്തോളം കുലച്ച വാഴകളാണ് വെട്ടി നശിപ്പിച്ചത്.
കുലച്ച പത്തോളം വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിനശിപ്പിച്ചത്. തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക