മേടം:കാര്യവിജയം, സന്തോഷം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ഇടവം:കാര്യപരാജയം, ശത്രുശല്യം, അഭിമാനക്ഷതം, അപകടഭീതി, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.
മിഥുനം:കാര്യവിജയം, നേട്ടം, അഭിമാനം, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, അഭിമാന നേട്ടം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു.
കന്നി: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ്, ശത്രുശല്യം ഇവ കാണുന്നു.
തുലാം: കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, കായികവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
മകരം: കാര്യതടസ്സം, നേട്ടം, മനഃപ്രയാസം, ശരീരക്ഷതം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം: കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, സന്തോഷം, ശത്രുക്ഷയം ഇവ കാണുന്നു.
മീനം:കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക