കറുപ്പ് നിറം
കറുപ്പ് ഉപയോഗിച്ചാല്‍ ബാത്ത്റൂമില്‍ പ്രകാശം കുറവായിരിക്കും എന്നാണ്. പ്രത്യേകിച്ച് അധികം വിസ്തൃതിയില്ലാത്ത സ്ഥലത്ത്. ബ്ലാക്ക് പ്രകാശത്തെ വലിച്ചെടുക്കുന്നതിനാല്‍ നമുക്ക് പ്രോപറായി കാണുവാനോ, റിഫ്രഷിംഗ് ഫീലോ ലഭിക്കുകയില്ല.
ചുവപ്പ് നിറം
ബാത്ത്റൂം നമ്മള് റിലാക്സ് ചെയ്യുവാനുള്ള ഒരു സ്പേയ്സായാണ് കരുതുന്നതെങ്കില്‍ ഈ കളര്‍ ഉപയോഗിക്കുന്നതിലൂടെ ചിന്തകളില്‍ പല വ്യത്യാസം ഉണ്ടാകുന്നതിനും മനസ്സ് അസ്വസ്ഥമാകുന്നതിനും കാരണമാകുന്നു.
വെളള നിറം
നമ്മള് കുളിക്കുമ്പോള്‍ അല്ലെങ്കില്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ചുമരില്‍ ഇത് വീണ് വേഗം ചെളിപിടിക്കുന്നതിനും നിറം മങ്ങുന്നതിനും അങ്ങിനെ ബാത്ത്റും ഒട്ടും വൃത്തിയില്ലാത്ത ഫീല്‍ നല്‍കുന്നതിനും ഇത് കാരണമാകുന്നുണ്ട്.
പച്ച നിറം
ഒട്ടും പോസറ്റീവ് എനര്‍ജി നിറയ്ക്കാത്ത നിറമായാണ് പച്ചയെ കാണുന്നത്. പ്രത്യേകിച്ച് ബാത്ത്റൂമില്‍ ഉപയോഗിക്കുമ്പോള്‍. ഇത് നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനും നമ്മളുടെ മനസ്സില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനും പച്ച ഉപയോഗിക്കുന്നതുമൂലം സംഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക