ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നുമുതൽ നടക്കും. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം ആണ് ഇന്നുമുതൽ ആരംഭിക്കുക.
മലപ്പുറം ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങൾ ഇവയാണ്;
കൊണ്ടോട്ടി – ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേലങ്ങാടി
ഏറനാട് – സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ അരീക്കോട്
വണ്ടൂർ – വിഎംസി ഹയർ സെക്കൻഡറി സ്കൂൾ വണ്ടൂർ
നിലമ്പൂർ – ഗവൺമെന്റ് മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നിലമ്പൂർ
മഞ്ചേരി – ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ( ഹൈസ്കൂൾ സെക്ഷൻ)
പെരിന്തൽമണ്ണ – ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ
മങ്കട – ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ
മലപ്പുറം – ഗവൺമെന്റ് കോളേജ് മുണ്ടുപറമ്പ് മലപ്പുറം
വേങ്ങര – ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര
വള്ളിക്കുന്ന് – ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പലം
തിരൂരങ്ങാടി – ഗവൺമെന്റ് ഹൈസ്കൂൾ തൃക്കുളം
താനൂർ – ഗവൺമെന്റ് മാപ്പിള യുപി സ്കൂൾ തിരൂർ
തിരൂർ – സാഹിബ് മെമ്മോറിയൽ പോളിടെക്നിക് തിരൂർ
കോട്ടക്കൽ – ഗവൺമെന്റ് മാപ്പിള യുപി സ്കൂൾ തിരൂർ
തവനൂർ – കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചർ എൻജിനീയറിങ് ആൻഡ് ടെക്നോളജി തവനൂർ
പൊന്നാനി – എംഇഎസ് കോളേജ് പൊന്നാനി
പ്രതികരിക്കാൻ ഇവിടെ എഴുതുക