ഒരു ഗ്ലാസ് കറിവേപ്പില ജ്യൂസ് കുടിച്ച് ദിവസം തുടങ്ങിക്കോളൂ; ഗുണങ്ങൾ ഇങ്ങനെ
ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ഡീടോക്സ് ജ്യൂസ്. പ്രത്യേകിച്ചും ഗ്രീന്‍ ജ്യൂസ്‍. പച്ച നിറത്തിലുള്ള ഇലകൾ, പച്ചക്കറികള്‍, പഴങ്ങള്‍ ഇവകൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആണ് ഗ്രീന്‍ ജ്യൂസ്. ...