ടിവി കണ്ടതിന് വീട്ടുകാർ ശകാരിച്ചു; കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു
കൊല്ലം: ഇരവിപുരത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതായും അതിന്റെ വിഷമത്തിൽ ...