ചുഴലിക്കാറ്റ്

ഉംപുൺ ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു

ആശ്വാസം; ഉംപുൺ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നു; അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൺ മാറുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഉംപുൺ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നു. സൂപ്പർ സൈക്ലോണെന്ന, ചുഴലിക്കാറ്റുകളുടെ ഗണത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിൽ നിന്ന് അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൺ മാറുകയാണെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഉം-പുൻ: കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. https://youtu.be/YKLEVDkAX1E 2020 ...

ഓസ്‌ട്രേലിയക്ക് ഭീഷണിയായി കൊടുങ്കാറ്റ്

ഉംപുന്‍ ചുഴലിക്കാറ്റ്; ശക്തമായ മഴക്ക് സാധ്യത

ന്യൂഡല്‍ഹി : ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡിഷ, ബംഗാള്‍, ആന്റമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

‘ബുൾബുൾ’ അതിതീവ്ര ചുഴലിക്കാറ്റാവും; ജാഗ്രത പാലിക്കുക

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച്‌ അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം ...

‘മഹ’ കേരളതീരം വിട്ട് ഒമാനിലേക്ക്; കേരളത്തിലിന്ന് മഴ കുറഞ്ഞേക്കും 

‘മഹ’ കേരളതീരം വിട്ട് ഒമാനിലേക്ക്; കേരളത്തിലിന്ന് മഴ കുറഞ്ഞേക്കും 

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത് ...

പരീക്ഷകൾ മാറ്റിവച്ചു; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പരീക്ഷകൾ മാറ്റിവച്ചു; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ്-​മാ​ല​ദ്വീ​പ്-​ക​ന്യാ​കു​മാ​രി ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യെ​ന്നും ഇ​ത്​ ‘മഹാ’ചു​ഴ​ലി​ക്കാ​റ്റാ​യെന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് ...

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

തുലാവർഷം;ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തുലാവർഷം;ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിതീവ്ര ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. റെഡ് അലര്‍ട്ട് ...

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ...

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ആറ്റംബോംബ് ഉപയോഗിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന ട്രംപിന്റെ ആവശ്യം അമേരിക്കന്‍ വാര്‍ത്താ ...

എറണാകുളത്ത് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം

എറണാകുളത്ത് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം

എറണാകുളം: ഏലൂരില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഏലൂര്‍ നഗരസഭാ പരിധിയിലെ മൂന്ന് വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് നേരിട്ട് ...

ഫാനി ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്

ഫോനി ചുഴലിക്കാറ്റ് അകലുന്നു; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തില്‍ നിന്ന് അകലുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ ...

ഫാനി ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്

ഫാനി ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് ആന്ധ്ര തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരും ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഹ​വാ​ന​യി​ല്‍ ശക്തമായ ചുഴലിക്കാറ്റ്; 6 മരണം

ഹ​വാ​ന: ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ല്‍ ശക്തമായ ചുഴലിക്കാറ്റ്. ആറുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഒ​രാ​ഴ്ച മുമ്പ് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ശ​ക്ത​മാ​യ കാറ്റ് പലയിടത്തും വാ​ഹ​ന​ങ്ങ​ള്‍ മ​റി​ച്ചി​ട്ടി​രു​ന്നു. 1238 ...

Page 2 of 2 1 2

Latest News