ടിക് ടോക്

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

നിരോധിത ലിസ്റ്റിലേക്ക് പബ്ജിയും? ആദ്യഘട്ടത്തിൽ നിരോധിക്കാത്തതിന്റെ കാരണം അറിയാം

ടിക് ടോക് പോലെ പുതുതലമുറയില്‍ വലിയ പ്രചാരം നേടിയ മറ്റൊരു ആപ്ലിക്കേഷനാണ് പബ്ജി. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്നും എങ്ങനെ പബ്ജി ഒഴിവായെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അടുത്തഘട്ടത്തിലെ ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ഉറപ്പിക്കേണ്ട, ചിലപ്പോൾ തിരിച്ചു വന്നേക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്

ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ടിക്ക്ടോക്ക് നിരോധിച്ചാൽ ഇനിയെന്ത് എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ടിക് ടോക്കിലെ താരങ്ങളായിരുന്ന പലരും സ്വന്തം ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിക് ടോക് നഷ്ടമാവില്ല, എന്നാല്‍ ആപ് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അംഗീകരിക്കണം

ന്യൂഡല്‍ഹി; അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 59 ചൈനീസ് ആപ്പുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതില്‍ ആരാധരേറെയുള്ള ടിക് ടോക്കിനും വിലക്കുവീണു. ...

പെൺകുട്ടികളെ എത്തിച്ചത് മീര; ടിക് ടോക് താരത്തോടു വിവരങ്ങള്‍ തേടും: ഐ.ജി വിജയ് സാഖറെ

പെൺകുട്ടികളെ എത്തിച്ചത് മീര; ടിക് ടോക് താരത്തോടു വിവരങ്ങള്‍ തേടും: ഐ.ജി വിജയ് സാഖറെ

തിരുവനന്തപുരം : നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിൽ ബ്ലാക്മെയിലിങ് സ്വര്‍ണക്കടത്ത് വെറും മറ മാത്രമാണെന്നു ഐജി വിജയ് സാഖറെ. സ്വര്‍ണക്കടത്ത് നടന്നതായി ഇതുവരെ ...

ടിക് ടോക് വിയർക്കുന്നു, മിട്രോണ്‍ കസറുന്നു

ടിക് ടോക് വിയർക്കുന്നു, മിട്രോണ്‍ കസറുന്നു

രാജ്യത്ത് ചൈനയ്ക്കെതിരെ പ്രതിഷേധം നടക്കുന്ന സമയം നോക്കി ടിക് ടോക്കിന് ‘ഇന്ത്യൻ ബദലായി’ അവതരിപ്പിച്ച മിട്രോൺ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

ബെംഗളൂരു സ്വദേശിയായ ഇൻസ്റ്റഗ്രാം കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം

മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ കാമുകനെ കാണാൻ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട ടിക് ടോക് താരത്തെ പൊലീസ് പിടികൂടി ബന്ധുക്കളെ ഏൽപ്പിച്ചു. ഡിഗ്രി ...

തടാകക്കരയിൽ മീനിനെ വിഴുങ്ങുന്ന ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് ശ്വാസംമുട്ടി മരിച്ചു!

തടാകക്കരയിൽ മീനിനെ വിഴുങ്ങുന്ന ടിക് ടോക് വീഡിയോ ഷൂട്ട്; യുവാവ് ശ്വാസംമുട്ടി മരിച്ചു!

ടിക് ടോക് വീഡിയോ ചിത്രീകരിക്കാനുളള ശ്രമത്തിനിടെ യുവാവ് മരിച്ചു. ചെന്നൈയിലെ ഹൊസൂർ പാർവതി ന​ഗറിൽ താമസിക്കുന്ന എസ് വെട്രിവേലാണ് (22) മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ മീനിനെ വിഴുങ്ങുന്ന ...

ടിക് ടോക്കിൽ അനാവശ്യനായി സമയം കളയുന്നു; ഭർത്താവ് വഴക്ക് പറഞ്ഞതിന് യുവതി ആത്മഹത്യ ചെയ്തു, പിന്നാലെ മകനും ജീവനൊടുക്കി

ടിക് ടോക്കിൽ അനാവശ്യനായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിൽ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) ...

ടിക് ടോക് കുതിക്കുന്നു, ഫെയ്സ്ബുക് കിതക്കുന്നു, ആപ്പിന് 200 കോടി ഡൗൺലോഡ്

ടിക് ടോക് കുതിക്കുന്നു, ഫെയ്സ്ബുക് കിതക്കുന്നു, ആപ്പിന് 200 കോടി ഡൗൺലോഡ്

ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഹ്രസ്വ വിഡിയോ നിർമ്മാണ ആപ്ലിക്കേഷൻ ടിക് ടോക് ആപ്പിൾ സ്റ്റോറിലും ...

കണ്ണൂരിൽ  ടിക് ടോക്കിലൂടെ  പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ

കണ്ണൂരിൽ ടിക് ടോക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ

കണ്ണൂർ: ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി പൊലീസ് പിടിയിലായി. കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമിൽലാൽ (26) ആണ് പോലീസിൻറെ വലയിലായത് . പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ...

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.  അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ...

ടിക് ടോക്കിനു ഭീഷണിയായി പുതിയ ആപ്പ്; ‘ടാന്‍ഗി’

ടിക് ടോക്കിനു ഭീഷണിയായി പുതിയ ആപ്പ്; ‘ടാന്‍ഗി’

ടിക് ടോക്കിന് പുതിയൊരു വെല്ലുവിളിയായി ഗൂഗിളിന്റെ ടാന്‍ഗി ആപ്പ്. ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനുമുള്ള പുതിയ സോഷ്യല്‍ മീഡിയ വേദിയായി ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഏരിയ 120 ...

ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ വച്ച് ടിക് ടോക് വീഡിയോയിലൂടെ ഡാൻസ് കളിച്ച് പൊലീസുകാരി; പിന്നാലെ സസ്‌പെൻഡ് ഓർഡർ

ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ വച്ച് ടിക് ടോക് വീഡിയോയിലൂടെ ഡാൻസ് കളിച്ച് പൊലീസുകാരി; പിന്നാലെ സസ്‌പെൻഡ് ഓർഡർ

പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ബോളിവുഡ് ഗാനത്തിന് ടിക് ടോക് ചെയ്ത പൊലീസുകാരിയെ സസ്‌പെന്‍ഡ് ചെയ്തു. ഗുജറാത്തിലെ ലാങ്‌നജ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ അര്‍പിത ചൗധരിയെ ആണ് സസ്‌പെന്‍ഡ് ...

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു (24) ആണ് മരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ഗൊരഖ്പൂര്‍: ഒരു ടിക് ടോക് വീഡിയോ പകർത്താൻ നടത്തിയ സാഹസികം ഒടുവിൽ കാര്യമായിരിക്കുകയാണിപ്പോൾ.  ഗൊരഖ്പൂരിലാണ് സംഭവം നടന്നത്. 19 കാരനായ ദാനിഷും , ആഷിഖും ചേർന്ന് ടിക് ...

ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ്; യുവതി ആത്മഹത്യ ചെയ്തു

ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ്; യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അരിയല്ലൂരിലാണ് സംഭവം. വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് യുവതി ടിക് ...

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ടിക് ടോക് ഓര്‍മയായി; പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചു

ന്യൂഡല്‍ഹി : ജനപ്രീയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ ...

ടിക് ടോക് വിലക്ക്; ഹർജി തള്ളി സുപ്രീം കോടതി

ടിക് ടോക് വിലക്ക്; ഹർജി തള്ളി സുപ്രീം കോടതി

ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ...

Page 2 of 2 1 2

Latest News