തെരഞ്ഞെടുപ്പ്

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

സംസ്ഥാനത്തു ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

ഇഷ്ടക്കാരെ നേതൃസ്ഥാനത്തിരുത്തി എന്ന് ആക്ഷേപം, ‘കോണ്‍ഗ്രസിൽ അഴിച്ചുപണി വേണം; ആജ്ഞാ ശക്തിയുള്ളവര്‍ നേതാവാകണം’ – കെ. സുധാകരന്‍

തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം. പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

എന്തുകൊണ്ട് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു? തെരഞ്ഞടുപ്പ് കമ്മീഷനോട് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇക്കാര്യം രേഖമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ ...

‘തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടും’; എം.എം ഹസ്സന്‍

തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും അതിൽ നിന്ന് പാർട്ടികൾ ചാടി ...

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍  കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക്  ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി  തീര്‍പ്പാക്കുന്നതിനും ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കലക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ടി ...

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണ വേദിയാക്കരുത്

വോട്ടെടുപ്പിന് ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ

കണ്ണൂർ :നിയസഭാ തെരഞ്ഞെടുപ്പിന്റെ  വോട്ടെടുപ്പിനായി ജില്ല ഒരുങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വോട്ടിംഗ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ ...

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല

ഇരുചക്രവാഹനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി; ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും

തിരുവനന്തപുരം: ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. പോലീസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംസ്ഥാനമാകെ സുരക്ഷക്ക് 59,292 ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരെ നിയമിച്ചു

കണ്ണൂർ :തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റും ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കലക്ടറേറ്റില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ...

‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ, ഇതു ഞാൻതന്നെ ഉണ്ടാക്കിയതാണ്, രാഷ്‌ട്രീയം  സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണ്  മത്സരിക്കുന്നത്’ –  നടൻ ധർമജൻ ബോൾഗാട്ടി

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നു; തെരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ല; ധര്‍മ്മജന്‍

തന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തില്‍ എറിയുകയും ചെയ്യുന്നെന്ന് നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജൻ

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി. പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ...

വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്, എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം; കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ കാരണം പറഞ്ഞ് ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും കേരളത്തില്‍ പ്രചരണത്തിനെത്താന്‍ താന്‍ തയ്യാറാണെന്നായിരുന്നു ഷക്കീല പറഞ്ഞത്. ചെറുപ്പം മുതലേ തനിക്ക് കോണ്‍ഗ്രസിനോട് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍ ഇന്ന് മുതല്‍

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ :കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍  അതീവ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ...

കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ

കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ

ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടൻ സണ്ണി വെയിൻ. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും സണ്ണി വെയിൻ പറഞ്ഞു. കോഴിക്കോട് ...

സ്ഥാനാര്‍ത്ഥികളുടെ കുറ്റകൃത്യ പശ്ചാത്തലം മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യണമെന്ന് ടീക്കാറാം മീണ, പകര്‍പ്പ് കമ്മീഷന് കൈമാറണം

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ ...

തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 1029 പേരാണ് ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. മിക്ക ഇടത് സ്ഥാനാർത്ഥികളും പത്രിക ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

എയ്ഡഡ് അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

തെരഞ്ഞെടുപ്പുകളിൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക്  മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിധി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ്. സംസ്ഥാന സർക്കാറിനും സംസ്ഥാന ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും

മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം.കെ ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

ഏപ്രില്‍ 12ന് സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകം; ചെലവുകള്‍ അറിയിക്കണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന പ്രചാരണ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ...

പ്രധാനമന്ത്രിയുടെ സ്വതന്ത്ര ദിന പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണവും ആർത്തവവും സാനിറ്ററി നാപ്കിനും ചർച്ച വിഷയങ്ങളാകുമ്പോൾ; കയ്യടിച്ച് പ്രമുഖർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേയ്‌ക്ക് ; ആദ്യ റാലി ഈ മാസം അവസാനം

ഏപ്രിൽ ആറിന് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിനായുള്ള പ്രവർത്തനങ്ങളിലാണ് വിവിധ മുന്നണികൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തും. ഈ മാസം 30 നായിരിയ്ക്കും നരേന്ദ്രമോദി ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തെരഞ്ഞെടുപ്പ്: മാധ്യമ പരസ്യങ്ങളുടെ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിച്ചു. ദിനപ്പത്രങ്ങള്‍, ടിവി ചാനലുകള്‍, ...

തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ സപ്തംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ്

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് ...

കണ്ണൂർ  ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 12276 പ്രചരണ സാമഗ്രികള്‍

കണ്ണൂർ ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 12276 പ്രചരണ സാമഗ്രികള്‍

കണ്ണൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സ്ഥാപിച്ച 12276 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. ...

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനം

ബിജെപി തെരഞ്ഞെടുപ്പുകമ്മിറ്റി യോഗം ഇന്ന്‌ തൃശൂരിൽ;യോഗം സ്ഥാനാർഥി നിർണയത്തിലെ ഭിന്നത പരിഹരിക്കാൻ

ബിജെപി  തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗം വ്യാഴാഴ്‌ച തൃശൂരിൽ ചേരും. ആഭ്യന്തരമന്ത്രി അമിത്‌ ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലും സ്ഥാനാർഥികളെ സംബന്ധിച്ച്‌ ധാരണയുണ്ടാക്കാൻ കഴിയാത്തതിനെത്തുടർന്നാണ്‌ വീണ്ടും യോഗം ...

ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യൽ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തി; ഡോക്ടർ മാപ്പ് പറഞ്ഞ് തടിയൂരി

തെരഞ്ഞെടുപ്പ്: ഏപ്രില്‍ ഏഴു വരെ റോഡുകളില്‍ കുഴിയെടുക്കരുതെന്ന് നിര്‍ദ്ദേശം

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ ജില്ലയിലെ റോഡുകള്‍ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

തെരഞ്ഞെടുപ്പ്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ഈ ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

50000 രൂപക്ക് മുകളില്‍ കൈവശം വെക്കുന്നതിന് രേഖ വേണം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മതിയായ രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ...

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കണ്ണൂർ :ജില്ലയില്‍ ശനിയാഴ്ച(മാര്‍ച്ച് ആറ്) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ 15 കേന്ദ്രങ്ങളില്‍ നടക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍- തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ബിഇഎംപി സ്‌കൂള്‍ കൂത്തുപറമ്പ, ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: നോട്ടീസ് നല്‍കി

കണ്ണൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ കെ രാഗേഷ് എം പി എന്നിവര്‍ക്കും, ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കും ...

Page 2 of 4 1 2 3 4

Latest News