പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്; എസ്എസ്എല്‍സി പോലും പാസാവാത്ത സ്വപ്‌ന സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ പ്രകാരമാണ്,  അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻറെ കാലത്താണ് കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീതിക്ക് വേണ്ടിയുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്കു കൊണ്ട് നേരിടുന്നതായും ചെന്നിത്തല ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ...

നെടുനീളൻ ഇംഗീഷ്കേട്ട് കണ്ണുതള്ളി ചെന്നിത്തല; ഷാൾ അണിയിച്ച് ആദരിച്ചു; വിഡിയോ  

നെടുനീളൻ ഇംഗീഷ്കേട്ട് കണ്ണുതള്ളി ചെന്നിത്തല; ഷാൾ അണിയിച്ച് ആദരിച്ചു; വിഡിയോ  

നെടുനീളൻ ഇംഗീഷ് വാക്കുകൾ െകാണ്ട് ശശി തരൂരിനെ പോലും അമ്പരപ്പിച്ച ദിയയ്ക്ക് മുന്നിൽ കണ്ണുതള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ദിയ പറഞ്ഞ ഇംഗ്ലീഷ് വാക്ക് കേട്ട് ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

‘യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല’; ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ...

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ബിജു രമേശിന് കുരുക്ക്; സിഡിയില്‍ തുടര്‍നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത സിഡി ഹാജരാക്കിയെന്ന പരാതിയില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിക്ക് ഹൈക്കോടതിയുടെ ഉത്തരവ്. കൃത്രിമ രേഖകള്‍ നല്‍കിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന ...

തെരഞ്ഞെടുപ്പ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്ധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് 100 സീറ്റ് നേടുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണ്ണായക നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റാണെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റെന്നും കടമെടുത്ത് ...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥി വിജയിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥി വിജയിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥി വിജയിച്ചു  ചെന്നിത്തല പഞ്ചായത്ത് യുഡിഎഫിന്‌. കണ്ണൂർ കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവായിരുന്ന  എൻ ബാലകൃഷ്ണൻ (എൽ ഡി ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

‘കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടു വീഴും’, സ്വര്‍ണക്കടത്തില്‍ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം : ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സിപിഎമ്മും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

യൂണിടാക് എംഡി മറുപടി നൽകിയില്ല, പരാതിയുമായി പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മറുപടി നല്‍കിയില്ലെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. ഐ ഫോണ്‍ സംബന്ധിച്ച അപകീര്‍ത്തി നോട്ടിസിന് യൂണിടാക് എംഡി ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊടുവളളി സംഘവുമായി കൂടുതല്‍ ബന്ധം സിപിഐഎമ്മിനാണെന്നും ഇപ്പോള്‍ ...

കേരളത്തിന്റെ കാര്യത്തിൽ രാഹുൽ അഭിപ്രായം പറയണ്ട; അതിന് ഇവിടെ ഞങ്ങളൊക്കെ ഉണ്ട്, കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച രാഹുലിനെ തടഞ്ഞ് ചെന്നിത്തല

കേരളത്തിന്റെ കാര്യത്തിൽ രാഹുൽ അഭിപ്രായം പറയണ്ട; അതിന് ഇവിടെ ഞങ്ങളൊക്കെ ഉണ്ട്, കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച രാഹുലിനെ തടഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ . പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ...

സ്വപ്നയ്‌ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്‌ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

സ്വപ്നയ്‌ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്‌ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വാദത്തിൽ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെയാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പിടിച്ച്‌ നില്‍ക്കാന്‍ ...

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

സമരം നടത്തിയ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും ഇടിച്ചു കൊല്ലാനാണ് പൊലീസ് ശ്രമിച്ചത്, ഇത് കേരളമാണെന്ന് പൊലീസ് ഓര്‍ക്കണം; സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെന്ന്  ചെന്നിത്തല

കള്ളക്കടത്ത് കേസ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ മകന്‍ കുടുങ്ങുമെന്ന് ...

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ്; കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

ഇപി ജയരാജന്റെ ഭാര്യ ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി; ഒരു പവന്റെ മാല തൂക്കിനോക്കാനാണോ മന്ത്രി പത്നി അവിടെ പോയത്? മാറ്റേണ്ടത് എല്ലാം മാറ്റിയ ശേഷം ഒരുപവന്റെ മാല പരിശോധിക്കാനുള്ള ബുദ്ധി ആരുടെത്?; രമേശ് ചെന്നിത്തല

മന്ത്രി ഇപി ജയരാജന്റെ ഭാര്യ ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പവന്റെ മാല തൂക്കിനോക്കാനാണോ മന്ത്രി പത്നി അവിടെ പോയത്?. ...

മുഖ്യമന്ത്രിയുടെ വിദേശ പര്യടന സംഘത്തിൽ എങ്ങനെ സ്വപ്ന സുരേഷ് കയറിപ്പറ്റിയെന്നു രമേശ് ചെന്നിത്തല

ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുന്നു; ബെംഗളൂരു ലഹരിമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ബെംഗളൂരു ലഹരിമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന്  . ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

കോവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഫോണ്‍ ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

പമ്പ മണൽക്കടത്ത് വൻ കൊള്ള ; കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പ മണൽ കടത്തലിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല. വിജിലന്‍സിന്റ ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

23 വര്‍ഷം മുന്‍പ് മരിച്ചുപോയ ഗാന്ധിയനായ എന്റെ അച്ഛനെ പറഞ്ഞത് വേദനിപ്പിച്ചു: അച്ഛനെക്കുറിച്ച് ചെന്നിത്തല

തിരുവനന്തപുരം: തന്നെ വളഞ്ഞിട്ടാക്രമിക്കാന്‍ ഭരണപക്ഷവും പ്രവര്‍ത്തകരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘എന്നെ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കതില്‍ വിഷമമില്ല. എനിക്കാകെ ഒരു വിഷമമുണ്ടായത് 23 വര്‍ഷം ...

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് നിലവിൽ വിഷയബാഹുല്യമാണുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയും ...

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പോലീസെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരഞ്ഞിരുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ...

Page 2 of 2 1 2

Latest News