മാരുതി

ഇന്ത്യന്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ഓഗസ്റ്റ് മാസത്തില്‍ മാരുതിക്കുണ്ടായിരിക്കുന്നത് 17 ശതമാനത്തിന്റ്റെ വില്‍പ്പന വളര്‍ച്ച

17 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ഓഗസ്റ്റ് മാസത്തില്‍ മാരുതിക്കുണ്ടായിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി വാഹന വിപണിയില്‍ നിന്ന് നീങ്ങി തുടങ്ങിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ മാസം ...

സ്വിഫ്റ്റിന് പുതിയ കരുത്ത് പകരാനൊരുങ്ങി മാരുതി

സ്വിഫ്റ്റിന് പുതിയ കരുത്ത് പകരാനൊരുങ്ങി മാരുതി

ജനപ്രിയ മോഡല്‍ സ്വിഫ്റ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനൊരുങ്ങി മാരുതി സുസുക്കി. മുഖംമിനുക്കലിനൊപ്പം ഒരു പുത്തന്‍ എഞ്ചിന്‍ കൂടി വാഹനത്തില്‍ ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 1.2 ലിറ്റര്‍ ...

കാര്‍ യാത്രക്കിടെ കൊറോണ പിടിക്കാതിരിക്കണോ? കിടിലന്‍ ഉല്‍പ്പന്നങ്ങളുമായി മാരുതി! 

കാര്‍ യാത്രക്കിടെ കൊറോണ പിടിക്കാതിരിക്കണോ? കിടിലന്‍ ഉല്‍പ്പന്നങ്ങളുമായി മാരുതി! 

കൊവിഡ് 19 വൈറസ് ബാധയോടെ ലോകം അടിമുടി മാറിമറിഞ്ഞുകഴിഞ്ഞു. ഈ വൈറസിനെ പിടിച്ചു കെട്ടിയാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അല്‍പ്പം താമസം പിടിക്കും എന്നാണ് ലോകാരോഗ്യ സംഘടന ...

കാശില്ലാതെയും കാർ വാങ്ങാം: വൻ വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്സിയും  

കാശില്ലാതെയും കാർ വാങ്ങാം: വൻ വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്സിയും  

കോവിഡ്-19 വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നു കരകയറാൻ വിവിധ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് മികച്ച വായ്പ പദ്ധതിയുമായിട്ടാണ് ...

ലോക്ഡൗൺ ഇളവുകൾക്ക് ശേഷം മാരുതി നൽകിയത് 5000 കാറുകൾ 

ലോക്ഡൗൺ ഇളവുകൾക്ക് ശേഷം മാരുതി നൽകിയത് 5000 കാറുകൾ 

ലോക്ഡൗണിന് നൽകിയ ഇളവുകൾക്ക് ശേഷം മാരുതി ഡെലിവറി നൽകിയത് 5000 കാറുകൾ. സുരക്ഷ ഉറപ്പാക്കി സാമൂഹിക അകലം പാലിച്ചാണ് വാഹനങ്ങൾ നൽകിയത്. ലോക്‌ഡൗണിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് ...

മാരുതി ബ്രെസയുടെ പുതിയ പതിപ്പ്; കരുത്തേറിയ പെട്രോള്‍ എന്‍ജില്‍, ബ്രെസക്ക് ജനപ്രീതി ഇരട്ടിച്ചു

മാരുതി ബ്രെസയുടെ പുതിയ പതിപ്പ്; കരുത്തേറിയ പെട്രോള്‍ എന്‍ജില്‍, ബ്രെസക്ക് ജനപ്രീതി ഇരട്ടിച്ചു

ജനപ്രിയ കോംപാക്ട് എസ്‌യുവി ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് മാരുതി വിപണിയില്‍ എത്തിച്ചത്. പുതിയ കരുത്തേറിയ പെട്രോള്‍ എന്‍ജില്‍ കൂടി എത്തിയതോടെ ബ്രെസക്ക് ജനപ്രീതി ഇരട്ടിച്ചെന്നാണ് ...

മാരുതിയുടെ ജനപ്രിയ മോഡൽ ആള്‍ട്ടോ 19 വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 38 ലക്ഷം കാറുകള്‍

മാരുതിയുടെ ജനപ്രിയ മോഡൽ ആള്‍ട്ടോ 19 വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 38 ലക്ഷം കാറുകള്‍

മാരുതി സുസുക്കി നിരയിലെ ജനപ്രിയ മോഡലായ ആള്‍ട്ടോ. നിരത്തിലെത്തി 19 വര്‍ഷം പിന്നിടുമ്പോൾ വിറ്റഴിച്ചത് 38 ലക്ഷം കാറുകൾ . കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ...

മാരുതിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയില്‍ എത്തി

മാരുതിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയില്‍ എത്തി

മാരുതി സുസുക്കിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയിലെത്തി. ഇത് റെനോ ക്വിഡിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. എക്‌സ്‌ഷോറൂം വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ ...

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

കൊ​ച്ചി: വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്ത മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു. ആ​ള്‍​ട്ടോ 800, ആ​ള്‍​ട്ടോ കെ10, ​സ്വി​ഫ്റ്റ് ഡീ​സ​ല്‍, സെ​ലീ​റി​യോ, ബ​ലേ​നോ ഡീ​സ​ല്‍, ഇ​ഗ്നി​സ്, ...

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി ഓഗസ്റ്റ് 21ന് വിപണിയിലെത്തും. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ ...

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട - മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്‌ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ...

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി എത്തുന്നു. ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച്‌ മാരുതി സുസുക്കി. ആദ്യമായിട്ടാണ് ബ്രെസയുടെ ലിമിറ്റഡ് എഡീഷന്‍ ...

എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനു പിഴവ്; മാരുതി വാഹനങ്ങള്‍ തിരികെ വിളിക്കുന്നു

എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനു പിഴവ്; മാരുതി വാഹനങ്ങള്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി: എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനുണ്ടായ പിഴവുകാരണം മാരുതി സുസൂക്കിയുടെ 1,279 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. ഇരു മോഡലുകളുടെയും എയര്‍ബാഗ് ...

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം വിപണിയില്‍

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം വിപണിയില്‍

പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഓഗസ്റ്റ് ആറിന് മാരുതി വിപണിയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പുറംമോടിയിലും അകത്തളത്തിലും ചെറിയ മാറ്റങ്ങളോടെയാണ് ...

പുത്തൻ സുരക്ഷാ ഫീച്ചറുമായി മാരുതി

പുത്തൻ സുരക്ഷാ ഫീച്ചറുമായി മാരുതി

സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ നേരിടുന്ന വെല്ലുവിളിക്ക് പരിഹാരവമായി മാരുതി. മാരുതി വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ഏറെ വിവാദങ്ങളും ഉയർന്നിരുന്നു.   ഇത് പരിഹരിക്കാനാണ് പുതിയ സുരക്ഷാ ...

Page 2 of 2 1 2

Latest News