സിങ്ക്

അഴകുള്ള കണ്‍പീലിക്കായി പരീക്ഷിക്കാം ചില വഴികള്‍

കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് …

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ...

ശരീരത്തിൽ ഈ 4 വിറ്റാമിനുകളുടെ അഭാവം അനുവദിക്കരുത്, പ്രതിരോധശേഷി ശക്തമാക്കി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ടത്‌

ശരീരത്തിൽ ഈ 4 വിറ്റാമിനുകളുടെ അഭാവം അനുവദിക്കരുത്, പ്രതിരോധശേഷി ശക്തമാക്കി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ടത്‌

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ഇതുവരെ അവസാനിച്ചിട്ടില്ല. മൂന്നാമത്തെ തരംഗത്തെ പോലും ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും വൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഭക്ഷണത്തെക്കുറിച്ച് ...

വിറ്റാമിന്‍ ഗുളികളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും കുട്ടികള്‍ക്ക് വാങ്ങിനല്‍കി കൊവിഡിനെ പമ്പകടത്താന്‍ തയ്യാറായിരിക്കുന്ന രക്ഷിതാക്കളോട്..  വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്‌ക്കു കേടുപാടുണ്ടാക്കും, കൊവിഡിനെക്കാള്‍ വലിയ ദുരന്തം ക്ഷണിച്ചു വരുത്തരുതെ..

കൊവിഡിനെ തുരത്താന്‍ വിറ്റാമിന്‍ ഗുളികകളും ഇമ്യുണിറ്റി ബൂസ്റ്ററുകളുടെയും ഉപയോഗം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദര്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ...

കോവിഡ് ചികിത്സയ്‌ക്ക് ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം; ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം

ഡല്‍ഹി: ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ...

ഇഷ്ടമുണ്ടെങ്കിലും കഴിക്കാന്‍ കഴിയാത്ത ഭക്ഷണങ്ങള്‍; ചിലപ്പോള്‍ ഗുണം ചെയ്യും

ഇഷ്ടമുണ്ടെങ്കിലും കഴിക്കാന്‍ കഴിയാത്ത ഭക്ഷണങ്ങള്‍; ചിലപ്പോള്‍ ഗുണം ചെയ്യും

തിരുവനന്തപുരം: ആരോഗ്യകരമായ ഭക്ഷണമാണ് എല്ലാവരും കഴിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അനാരോഗ്യമെന്ന് കരുതി നാം ഉപേക്ഷിക്കുന്ന ചില ഭക്ഷണങ്ങളും നമുക്ക് ഗുണം ചെയ്യും. അങ്ങനെ നാം ആഗ്രഹിക്കുന്ന ചില ...

കമ്പ്യൂട്ടറിന്റെ മുന്നിൽ ദീർഘനേരം സമയം ചിലവഴിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കണ്ണുകൾക്ക് നൽകണം ശ്രദ്ധ

കണ്ണുകള്‍ക്ക് താഴെ തടിപ്പ് കാണുന്നുണ്ടോ…എങ്കില്‍ ഈ മാസ്‌കുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ

നീണ്ട നേരം സ്ക്രീനുകളിൽ നോക്കി ഇരിക്കേണ്ട അവസ്ഥകൾ ഉണ്ടാവുമ്പോഴെല്ലാം കണ്ണുകൾ വീർത്തു വരാറുള്ളത് സാധാരണമാണ്. കൺപോളകളുടെ തൊലിക്കു താഴെയായി കടന്നുപോന്ന രക്തക്കുഴലുകളിൽ സമ്മർദം ഉണ്ടാവുന്നത് വഴി അധിക ...

Page 2 of 2 1 2

Latest News