സൗദി

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍ നടപടിയെടുക്കും

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1309 ആയി; യാത്രാവിലക്ക് കൂടുതൽ കർശനമാക്കി

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1309 ആയി; യാത്രാവിലക്ക് കൂടുതൽ കർശനമാക്കി

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനമാക്കി. ഇന്നലെ മാത്രം 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ മുഴുവന്‍ രോഗികളുടെ എണ്ണം ...

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

പുതിയ മേഖലകളിലേക്ക് കൂടി അജീര്‍ സേവനം വ്യാപിപ്പിച്ച് സൗദി

സൗദിയില്‍ അജീര്‍ സേവനം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലകളിലേക്കാണ് അജീര്‍ സേവനം വ്യാപിപ്പിച്ചത്. മുതിയ മാറ്റം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ആശ്വാസമാകും. ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയിലെ വിദേശികളുടെ എണ്ണം കുറ‍ഞ്ഞു; ആറ് ലക്ഷത്തോളം പേര്‍ മടങ്ങിയെന്ന് രേഖകള്‍

സൗദിയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ആറ് ലക്ഷത്തിന്റെ കുറവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൌദിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണവും വിവിധ ഫീസുകളുമാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരാന്‍ കാരണം. ലോക്സഭയിലെ ...

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

റിയാദ്: സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ ...

സൗദിയിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് ...

സൗദിയില്‍ ന്യൂഇയര്‍ ആഘോഷത്തിന് അനുമതിയില്ല; സത്യമെന്ത് ?!

സൗദിയില്‍ ന്യൂഇയര്‍ ആഘോഷത്തിന് അനുമതിയില്ല; സത്യമെന്ത് ?!

റിയാദ്: സൗദി അറേബ്യയില്‍ പുതുവത്സര ആഘോഷത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ആഘോഷത്തിന് അനുമതി നല്‍കി എന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു. ...

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

ദമാം: സൗദി അറേബ്യയുടെ മുന്‍ ഗ്രാമ, നഗര വികസനമന്ത്രി അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു. സൗദി റോയല്‍കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അര്‍ധ സഹോദരനാണ് ...

സൗദിയിലെ നിക്ഷേപകര്‍ക്കായി പുതുക്കിയ സകാത്ത് വ്യവസ്ഥ

സൗദിയിലെ നിക്ഷേപകര്‍ക്കായി പുതുക്കിയ സകാത്ത് വ്യവസ്ഥ

പുതുക്കിയ സകാത്ത് വ്യവസ്ഥകള്‍ സൗദിയില്‍ താമസിക്കുന്ന നിക്ഷേപകര്‍ക്ക് ബാധകമായിരിക്കുമെന്ന് സൗദി സകാത്ത് അതോറിറ്റി. സൗദിയില്‍ കഴിയുന്ന ഗള്‍ഫ് നിക്ഷേപകര്‍ക്കാണ് അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാകുന്ന പുതിയ സകാത്ത് ...

ബ്രസീല്‍ – അര്‍ജന്റീന മത്സരം ഇന്ന് രാത്രി 8 മണിക്ക്

ബ്രസീല്‍ – അര്‍ജന്റീന മത്സരം ഇന്ന് രാത്രി 8 മണിക്ക്

ബ്രസീല്‍ - അര്‍ജന്റീന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് നടക്കുന്ന  സൂപ്പര്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെയുള്ള താരങ്ങളെല്ലാം ബ്രസീല്‍ ...

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

സൗദിയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഇനി എയര്‍പോട്ട് നികുതി

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോട്ട് നികുതി ബാധകം. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ ...

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ദുബായ് : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ. ഇതുസംബന്ധിച്ച്‌ സൗദി-യുഎഇ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവട്ടു. 2020ലായിരിയ്ക്കും ഈ പദ്ധതിയുടെ ആരംഭം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് നി​യ​മം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ...

സൗദിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; 35 പേർ മരിച്ചു 

സൗദിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; 35 പേർ മരിച്ചു 

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് ...

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കി പാകിസ്താനി യുവതിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം

സൗദി – പാക് ബന്ധം ഉലയുന്നതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഇടയുന്നു. ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് യാത്ര ചെയ്യാൻ സൗദി നൽകിയ സ്വകാര്യ ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

റി​യാ​ദ്: സൗദി മാറ്റങ്ങളുടെ പാതയിലാണ്. ടൂറിസം രംഗത്ത് അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി സൗ​ദി അ​റേ​ബ്യ. ടൂ​റി​സം വ്യ​വ​സാ​യം വ​ള​ര്‍​ത്താ​നു​ള്ള ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

റിയാദ്: ആഭ്യന്തര മന്ത്രാലയവും മുനിസിപ്പൽ-ഗ്രാമ മന്ത്രാലയങ്ങളും അനുമതി നൽകിയതോടുകൂടി വ്യവസ്ഥകൾ പൂർണമായ വ്യാപാര സ്ഥാപനങ്ങൾക്ക് സൗദിയില്‍  24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ, വരുന്ന ജനുവരി ഒന്നുമുതൽ ലൈസൻസിന് ...

സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ നീളും

സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ നീളും

സൗദി: സൗദിയില്‍ ഇത്തവണ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ നീളുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ തീര പ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ ...

കൊടും ചൂടിൽ വെന്തുരുകി കുവൈത്തും സൗദിയും; താപാഘാതത്തില്‍ ഒരാള്‍ മരിച്ചു

കൊടും ചൂടിൽ വെന്തുരുകി കുവൈത്തും സൗദിയും; താപാഘാതത്തില്‍ ഒരാള്‍ മരിച്ചു

മനാമ: കുവൈത്തും സൗദിയും ഉള്‍പ്പെടെ ഗള്‍ഫ് മേഖലകൾ   കൊടും ചൂടിനാൽ വെന്തുരുകുകയാണ്. കൂടാതെ  താപാഘാതത്തില്‍ കുവൈത്തില്‍ ഒരാള്‍ മരിച്ചു. ഭൂമിയിലെ ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും ...

Page 3 of 3 1 2 3

Latest News