സൗദി

സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. ...

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിർത്തലാക്കി

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിർത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിറുത്തലാക്കി. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും. റം​സി​യു​ടെ മരണം; അ​ന്വേ​ഷ​ണം സം​സ്ഥാ​ന ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ആശ്വാസ വാർത്ത പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്കാണ് സൗകര്യമൊരുക്കിയത്.  നിരവധി പ്രവാസികൾക്ക് ...

സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളില്‍ മാറ്റം

നാട്ടിലുള്ള മലയാളികള്‍ക്ക് നാളെ മുതല്‍ സൗദിയിലേക്ക് മടങ്ങി പോകാം; എല്ലാത്തരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയില്‍ പോകാം

കോവിഡ് മൂലം കേരളത്തില്‍ കുടുങ്ങിയ സൗദി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. എല്ലാത്തരം വിസയിലുള്ളവര്‍ക്കും നാളെ മുതല്‍ സൗദിയില്‍ പ്രവേശിക്കാം. സെപ്റ്റംബര്‍ 15 രാവിലെ ആറു മുതല്‍ എല്ലാത്തരം ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

സൗദിയില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പന്ത്രണ്ട് മലയാളികളടങ്ങുന്ന 31 ഇന്ത്യക്കാര്‍ നാളെ നാട്ടിലേക്ക് തിരിക്കും

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മുപ്പത്തിയൊന്ന് ഇന്ത്യക്കാര്‍ നാളെ നാട്ടിലേക്ക് തിരിക്കും. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് യാത്ര തിരിക്കുക. ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്‌സ്‌ആപ്പിന് പകരക്കാരന്‍ വരുന്നു

സൗദി : വാട്‌സ്‌ആപ്പിന് സൗദിയില്‍ പകരക്കാരന്‍ വരുന്നു. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച്‌ തന്നെ നിയന്ത്രിക്കപ്പെടും ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

സൗദിയിൽ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം

അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയില്‍ സ്വദേശിവല്‍കരണം ശക്തമാകുന്നു; കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൗരന്മാരാകണം; നിബന്ധനകൾ ഇങ്ങനെ

ഒന്‍പത് മേഖലകളിലെ സ്വദേശിവത്കരണത്തിന് വ്യാഴാഴ്ച തുടക്കമാകും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒന്‍പത് മേഖലകളിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലക്ക് ഒരുപോലെ ...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കള്ളക്കടത്ത് സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ നിന്ന് ...

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണമെന്ന് മുഖ്യമന്ത്രി

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 87,391 മലയാളികളാണ് ...

കണ്ണൂർ-ഡൽഹി എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

വന്ദേ ഭാരത് മിഷന്‍; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ആക്ഷേപം

വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നുണ്ട്. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ ...

സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

സൗദിയില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ആയിരം റിയാല്‍ പിഴ പ്രാബല്യത്തില്‍; ജോലി സ്ഥലത്തെ കോവിഡ് പ്രതിരോധ ലംഘനത്തിന് പതിനായിരം റിയാല്‍ പിഴ

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സൗദിയില്‍ പൊതുവിപണി വീണ്ടും സജീവമായി

കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സൗദിയില്‍ പൊതുവിപണി വീണ്ടും സജീവമായി. ബാര്‍ബര്‍ ഷോപ്പുകളുള്‍പ്പെടെ ഏതാനും മേഖലകള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവര്‍ത്തന അനുമതി ഇല്ലാത്തത്. നഗരങ്ങളില്‍ ...

നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം; നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം

സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ് റിക്രൂട്മെന്റ് ജൂൺ മുതൽ

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി.എസ്.സി) ...

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ ഏതാനും ആളുകള്‍ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടി വെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയിലെ അംവാഹ്‌ ഗവര്‍ണറേറ്റിന് കീഴിലാണ് സംഭവം. ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

സൗദിയിൽ നിന്നും 152 പ്രവാസികളുമായി റിയാദ്-കണ്ണൂര്‍ വിമാനം രാത്രി എട്ടു മണിയോടെ കണ്ണൂരില്‍ പറന്നിറങ്ങും

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട റിയാദ്-കണ്ണൂര്‍ വിമാനം യാത്ര പുറപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ ...

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്; നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ...

കനത്ത മഴയെ തുടർന്ന് വിമാനയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്

സൗദിയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍: ആയിരം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പോകാം; മെഡിക്കല്‍ രേഖകള്‍ തയ്യാറാക്കി വെക്കണം

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഇതുവരെ അറുപതിനായിരം അപേക്ഷകളാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന. കോഴിക്കോട്ടേക്കാണ് ആദ്യ ...

കണ്ണൂർ-ഡൽഹി എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക എംബസി തയ്യാറാക്കുന്നു; രജിസ്റ്റര്‍ ചെയ്യേണ്ട രീതി ഇങ്ങനെ

സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക എംബസി തയ്യാറാക്കുന്നു. സൌദിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലണയാനുള്ള സംവിധാനം സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. പ്രവാസികളില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ ...

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയവരേയും കരാര്‍ തീര്‍ന്നവരേയും നാട്ടിലയക്കാന്‍ പദ്ധതിയായി

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പുതിയ സേവനവുമായി സൗദി

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാതലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ ...

കോവിഡ് 19 : സൗദി അറേബ്യയിൽ  ഓരോ വീടും കയറി പരിശോധന; മക്കയില്‍ 325 പേരടക്കം ഇന്ന് 762 പേര്‍ക്ക് കോവിഡ്; നാല് മരണം

സൗദിയില്‍ പുറത്ത് പോകാൻ അനുമതിയില്ലാത്തവർക്ക് അനിവാര്യ സാഹചര്യങ്ങളിൽ പ്രത്യേക പാസ് നൽകും

സൗദിയില്‍ താമസ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് പോകാൻ അനുമതിയില്ലാത്തവർക്ക് അനിവാര്യ സാഹചര്യങ്ങളിൽ പ്രത്യേക പാസ് നൽകുമെന്ന് പൊതു സുരക്ഷാ വിഭാഗം. വിവിധ ഗവർണ്ണറേറ്ററുകളിൽ നേരത്തെ അടച്ച് പൂട്ടിയ ...

സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

കോവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച 3 മണി മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നാണ് മദീനയിലെ മസ്ജിദു നബവിയില്‍ നടന്ന് വരാറുള്ളത്. ദിനംപ്രതി ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

കോവിഡ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സൗദി

സൗദിയില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്ഥാപനങ്ങളുടെ വൈദ്യതി ബില്ലില്‍ ഇളവ് പ്രഖ്യാപിച്ചും കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ...

സൗദി പ്രവാസികളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഇന്ത്യന്‍ എംബസി

സൗദി പ്രവാസികളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഇന്ത്യന്‍ എംബസി

സൗദിയിലെ കോവിഡ് പശ്ചാതലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുമായി ഇന്ത്യന്‍ എംബസി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സ്ഥാനപതി ഇന്ന് വിഡിയോ കോണ്‍ഫ്രന്‍സ് വഴി ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയില്‍ എക്‌സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുന്നു

സൗദിയില്‍ റീ എന്‍ട്രി വിസ നേടി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാതെ പോയവരുടെ എക്‌സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുന്നു. ...

പണി പാളിയെന്നാണ് തോന്നുന്നത്… തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്: റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദര്‍ശന വിസയില്‍ റിയാദില്‍ എത്തിയതും കഴിഞ്ഞ മാസം; ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടെ സഫ്‌വാന്റെ അന്ത്യം

പണി പാളിയെന്നാണ് തോന്നുന്നത്… തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്: റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദര്‍ശന വിസയില്‍ റിയാദില്‍ എത്തിയതും കഴിഞ്ഞ മാസം; ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടെ സഫ്‌വാന്റെ അന്ത്യം

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ ...

ആശ്വാസകരം; സൗദി പ്രവാസികൾക്കായി പ്രഖ്യാപിച്ച ലെവി ഇളവുകൾ പ്രാബല്യത്തിൽ

ആശ്വാസകരം; സൗദി പ്രവാസികൾക്കായി പ്രഖ്യാപിച്ച ലെവി ഇളവുകൾ പ്രാബല്യത്തിൽ

കോവിഡ് പശ്ചാത്തലത്തില്‍ സൌദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച ലെവി ഇളവുകള്‍ പ്രാബല്യത്തിലായി. ഇന്നലെ രാത്രി മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

സൗദിയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ നടപ്പിലാക്കിവരുന്ന കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന് വരുന്നുണ്ട്. കര്‍ഫ്യൂ സമയങ്ങളിലെ അനുകൂല സാഹചര്യത്തിലാണ് ശുചീകരണ യജ്ഞം ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

സൗദിയില്‍ വിമാന സര്‍വീസ് റദ്ദാക്കിയതും നേരത്തെ പ്രഖ്യാപിച്ച അവധികളും അനിശ്ചിത കാലത്തേക്ക് നീട്ടി

സൗദിയില്‍ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്. ...

Page 2 of 3 1 2 3

Latest News