ഹൈദരാബാദ്

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സംഗം ചെയ്തശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ...

ഹൈദരാബാദിലെ ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ ഹൈദരാബാദിൽ ഉണ്ടായ ട്രെയിൻ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 12 പേർക്ക് പരുക്കേറ്റ അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് ജീവനക്കാരുടെ ഭാഗത്ത് ...

ഹൈദരാബാദ് ഭരിച്ച നൈസാം രാജാവിന്റെ ബ്രിട്ടീഷ് ബാങ്കിലെ 300 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയ്‌ക്കും അദ്ദേഹത്തിന്റെ രണ്ട് അനന്തരാവകാശികൾക്കും

ഹൈദരാബാദ് ഭരിച്ച നൈസാം രാജാവിന്റെ ബ്രിട്ടീഷ് ബാങ്കിലെ 300 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയ്‌ക്കും അദ്ദേഹത്തിന്റെ രണ്ട് അനന്തരാവകാശികൾക്കും

പാക് വാദം തള്ളി, ഹൈദരാബാദ് ഭരിച്ച നൈസാം രാജാവിൻ്റെ ബ്രിട്ടീഷ് ബാങ്കിലെ 300 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയ്ക്കും അദ്ദേഹത്തിൻ്റെ രണ്ട് അനന്തരാവകാശികൾക്കും. എഴുപത് വർഷങ്ങൾ നീണ്ട ...

പ്രളയം തകർത്ത കേരളത്തിന് സഹായഹസ്തവുമായി അസദുദ്ദീന്‍ ഒവൈസി

പ്രളയം തകർത്ത കേരളത്തിന് സഹായഹസ്തവുമായി അസദുദ്ദീന്‍ ഒവൈസി

മഴക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഹൈദരാബാദ് എം.പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. പത്ത് ലക്ഷം രൂപ കേരളത്തിന്‍റെ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് ഒവൈസി അറിയിച്ചു. പ്രളയത്തില്‍ വലയുന്ന ...

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു (24) ആണ് മരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ടിക് ടോക്ക് താരമാകാൻ ശ്രമിക്കുന്നതിനിടെ ഹൈദരാബാദില്‍ യുവാവ് മുങ്ങിമരിച്ചു

ടിക് ടോക്ക് താരമാകാൻ വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ എന്ന് പേരുള്ള യുവാവാണ് ...

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

ഹൈദരാബാദ്: ഒൻപത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ 28കാരനായ പ്രവീണ്‍ എന്ന യുവാവിനെ നാട്ടുകാര്‍ ...

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

വന്‍ സെക്‌സ് റാക്കറ്റിൽ നിന്നും നടിയെ പൊലീസ് രക്ഷപെടുത്തി. ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് സംഘത്തില്‍ അകപ്പെട്ട സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തിയത്. രഹസ്യ ...

കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്

കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്

കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് നിയമം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി കുട്ടികള്‍ നിയമം ലംഘിച്ച് വാഹനമോടിച്ചാല്‍ ...

Page 2 of 2 1 2

Latest News