മഴക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഹൈദരാബാദ് എം.പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. പത്ത് ലക്ഷം രൂപ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് ഒവൈസി അറിയിച്ചു. പ്രളയത്തില്‍ വലയുന്ന മഹാരാഷ്ട്രയക്കും സമാന സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക