ഹൈദരാബാദ്

ഭര്‍തൃപീഡനം കാരണം ഭര്‍തൃവീട്ടിലേക്ക്  മടങ്ങിപോകാന്‍ മടിച്ച മകളെ  അച്ഛന്‍ തല്ലിക്കൊന്നു; മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി

ഭര്‍തൃപീഡനം കാരണം ഭര്‍തൃവീട്ടിലേക്ക് മടങ്ങിപോകാന്‍ മടിച്ച മകളെ അച്ഛന്‍ തല്ലിക്കൊന്നു; മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി

ഹൈദരാബാദ്: ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ തെലങ്കാനയില്‍ അച്ഛന്‍ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി. ഭര്‍തൃപീഡനം കാരണം മടങ്ങിപോകാന്‍ മടിച്ചതിന്‍റെ പേരിലായിരുന്നു കൊലപാതകം. തെലങ്കാനയിലെ മെഹബൂബ് ...

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകന്‍റെ കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന ...

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് 16കാരി ജീവനൊടുക്കി

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ഫോണിൽ ധാരാളം സമയം ചിലവഴിക്കുന്നതിന് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പതിനാറുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ...

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ച 70 കാരി, മൃതദേഹം സംസ്കരിച്ച് 18ാം ദിവസം  മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കൾ

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ച 70 കാരി, മൃതദേഹം സംസ്കരിച്ച് 18ാം ദിവസം മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കൾ

ഹൈദരാബാദ്: 70 കാരിയായ തന്റെ ഭാര്യ ​ഗിരിജ്ജമ്മയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മുത്യാല ​ഗദ്ദയ്യ. കൊവിഡ് ബാധിച്ച ഭാര്യ വിജയവാഡയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. ​മെയ് ...

കോവിഡ് ബാധിതനായി വീടിനു സമീപം തളര്‍ന്നു കിടക്കുന്ന അച്ഛന് വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന കൗമാരക്കാരിയായ മകൾ ;  കോവിഡ് പടരുമോ എന്ന ഭീതിയില്‍ മകളെ തടഞ്ഞ് അമ്മ; ഓക്സിജനോ ആശുപത്രിയോ ബെഡോ ഇല്ലാതെ, രോഗതീവ്രതയില്‍ പിടയുന്ന അച്ഛനരികിലേക്ക് മകൾ;  വെള്ളം വായിലേക്ക് ഇറ്റിച്ചു നല്‍കി; ലോകത്തെയാകെ കരയിക്കുംവിധം അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു; കോവിഡിൽ പിടയുന്ന മനുഷ്യ ജീവനുകളുടെ ദൃശ്യം

ഹൈദരാബാദ്: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ്. വേദനിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങളാണ് പലയിടങ്ങളില്‍നിന്നും കാണാന്‍ കഴിയുന്നത്. അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാപ്രദേശില്‍നിന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോവിഡ് ബാധിതനായി ...

നെയ്യാര്‍ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കും

മൃഗശാലയില്‍ 8 സിംഹങ്ങള്‍ക്ക് കോവിഡ്; ഹൈദരാബാദിൽ മൃഗശാല അടച്ചു

കോവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന എട്ട് ഏഷ്യൻ സിംഹങ്ങൾ സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയ്‌ക്ക് നേരെ ആക്രമണം; ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയ്‌ക്ക് നേരെ ആക്രമണം; ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഹൈദരാബാദിലാണ് സംഭവം. രാഹുല്‍ ഗൗഡ (30) എന്നയാളാണ് മീര്‍പേട്ട് ടീച്ചേഴ്സ് കോളനിയില്‍ താമസിക്കുന്ന വിമല ...

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

ഹൈദരാബാദ്: പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി ...

പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: അമ്മ യുവതികളായ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ റിപ്പോര്‍ട്ട് വന്നത് ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു

പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് ...

ഹൈദരാബാദില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല; ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ഹൈദരാബാദില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല; ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 56 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 49 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം ...

കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്

കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്

ദുബായ്:‌ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 ...

പ്രളയ കാലത്ത് കേരളത്തിനൊപ്പം പരമാവധി നിന്നു; ഇപ്പോൾ തിരിച്ച് ചോദിക്കുകയാണ്, സഹായിക്കണം, കേരളത്തോട് സഹായം അഭ്യർത്ഥിച്ച് വിജയ് ദേവരക്കൊണ്ട

പ്രളയ കാലത്ത് കേരളത്തിനൊപ്പം പരമാവധി നിന്നു; ഇപ്പോൾ തിരിച്ച് ചോദിക്കുകയാണ്, സഹായിക്കണം, കേരളത്തോട് സഹായം അഭ്യർത്ഥിച്ച് വിജയ് ദേവരക്കൊണ്ട

ഹൈദരാബാദ്​: പ്രളയത്തില്‍ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യര്‍ഥിച്ച്‌​ തെലുങ്ക്​ നടന്‍ വിജയ്​ ദേവരകൊണ്ട. ഹൈദരാബാദ്​ അടക്കമുള്ള നഗരങ്ങളില്‍ പെയ്​ത ശക്തമായ മഴയില്‍ 70ലേറെപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക്​ വീട്​ നഷ്​ടപ്പെടുകയും ...

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവുകൾ നിറഞ്ഞൊഴുകുകയാണ്. നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന റിക്ഷകളും കാറുകളും വലിയ വാഹനങ്ങളും. ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികളും. കനത്ത മഴയില്‍ ബലാപൂര്‍ തടാകം ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി

കോവിഡിനെതിരായ ആന്റിബോഡി ചികിത്സയാണ് ‘ആന്റിസെറ’. ഐസിഎംആറും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേർന്നാണ് ആന്റിസെറ വികസിപ്പിച്ചത്. ഇപ്പോഴിതാ ‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ...

ലോകത്തിനു കോവിഡ് വാക്‌സിൻ വേണമെങ്കിൽ ഈ ഇന്ത്യൻ നഗരം കനിയണം; ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി രാജ്യം

ഹൈദരാബാദ്: കോവിഡ് മഹാമാരി ലോകത്തെ മാരകമായി ആക്രമിക്കുമ്പോൾ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു; മരണം ഒമ്ബത്

ഹൈദരാബാദ്: 2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 127,697 ആയി ഉയര്‍ന്നു. രോഗബാധയേറ്റ് ഒമ്ബത് ...

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദ്: നെഹ്രു സുവേളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് റോയല്‍ ബംഗാള്‍ കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്ക് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍. ...

മഴ കനക്കുന്നു; മുങ്ങിത്താണ് ഹൈദരാബാദ്, ട്രക്ക് ഒലിച്ച്‌ പോയി, 10 കര്‍ഷകരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി

മഴ കനക്കുന്നു; മുങ്ങിത്താണ് ഹൈദരാബാദ്, ട്രക്ക് ഒലിച്ച്‌ പോയി, 10 കര്‍ഷകരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി

ഹൈദരാബാദ്: കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ...

അപശകുനം, പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍, ഒടുവില്‍ വനത്തിനുള്ളിലെ മരത്തില്‍ മൃതദേഹം കെട്ടിയിട്ട് ബന്ധുക്കള്‍ മടങ്ങി

അപശകുനം, പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍, ഒടുവില്‍ വനത്തിനുള്ളിലെ മരത്തില്‍ മൃതദേഹം കെട്ടിയിട്ട് ബന്ധുക്കള്‍ മടങ്ങി

ഹൈദരാബാദ്: പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. അപശകുനം എന്ന് ആരോപിച്ച് ലാവണ്യ എന്ന ഇരുത്തിമൂന്നുകാരിയുടെ മരണാനന്തര കര്‍മ്മങ്ങളാണ് നാട്ടുകാര്‍ തടഞ്ഞത്. ആന്ധ്രാപ്രദേശില്‍ ഞായറാഴ്ചയാണ് ...

തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് ​മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​

തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് ​മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​

ഹൈദരാബാദ്​: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ്​ മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. കോവിഡിനെ തുടർന്ന്​ ഇദ്ദേഹത്തെ ഞായറാഴ്​ച രാത്രി ഹൈദരാബാദി​ലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ...

കോവിഡ് ദുരിതം മാറാന്‍ ദൈവത്തിന് മനുഷ്യക്കുരുതി നല്‍കി പൂജാരി: തലവെട്ടിമാറ്റിയത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്‌

സര്‍ക്കാര്‍ ജോലി നേടാൻ സര്‍വീസിലുള്ള അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകന്‍

ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. ...

തെരുവുനായ്‌ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ദാരുണാന്ത്യം, ചികിത്സ അഭ്യര്‍ത്ഥിച്ച്‌ കയറിയിറങ്ങിയത് അഞ്ച് ആശുപത്രികളില്‍

തെരുവുനായ്‌ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ദാരുണാന്ത്യം, ചികിത്സ അഭ്യര്‍ത്ഥിച്ച്‌ കയറിയിറങ്ങിയത് അഞ്ച് ആശുപത്രികളില്‍

ഹൈദരാബാദ്:  തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ആറു വയസുകാരി ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരിച്ചു. തെലങ്കാനയിലെ മെദ്‌ച്ചാല്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചിലേറെ തെരുവുനായ്ക്കളുടെ ...

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ മേടക്ക് ജില്ലയിലെ പോച്ചാംപള്ളി മേഖലയില്‍ പുതുതായി കുഴിച്ച മറയില്ലാത്ത കുഴല്‍കിണറില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മേടക്ക് സ്വദേശി സായ് വര്‍ദ്ധനാണ് മരിച്ചത്. ഇന്നലെ ...

ഉത്രയെ മയക്കു മരുന്ന് നൽകി ഉറക്കി കിടത്തി പിന്നീട് പാമ്പിനെ തുറന്നുവിട്ടു കടിപ്പിച്ചു: തെളിവില്ലാതെ അരുംകൊല ലക്ഷ്യമിട്ടു; അന്ന് രാത്രി സംഭവിച്ചതിങ്ങനെ?

രാത്രി സൂരജ് എല്ലാവര്‍ക്കും ജ്യൂസ് നല്‍കി: തന്റെ പങ്ക് ഉത്രയെ കൊണ്ട് കുടിപ്പിച്ച ശേഷം ചില മരുന്നുകളും നല്‍കിയിരുന്നു

ഹൈദരാബാദ്: ഉത്ര വേദന കൊണ്ടു പുളയുമ്ബോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിക്കുന്നതില്‍ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോള്‍ പാമ്ബു കടിച്ചെന്നും വേദനയ്ക്കുള്ള ...

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച്‌ കൊന്നു. ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു ...

പ്രണയം നിരസിച്ചു; വിവാഹത്തിന് 8 ദിവസം ശേഷിക്കെ പെൺകുട്ടിയെ കുത്തിക്കൊന്നു

പ്രണയം നിരസിച്ചു; വിവാഹത്തിന് 8 ദിവസം ശേഷിക്കെ പെൺകുട്ടിയെ കുത്തിക്കൊന്നു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്നു. തെലങ്കാനയിലെ ഗജ്‌വാളിലാണ് സംഭവം. വിവാഹത്തിന് എട്ടുദിവസം മാത്രം ശേഷിക്കെയാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ ...

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്നതില്‍ വിയോജിപ്പുമായി ബിജെപി നേതാവ് മേനകാ ഗാന്ധി. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് ...

ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​

ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​

ഹൈ​ദ​രാ​ബാ​ദ്​: അ​ടു​ത്ത വ​ര്‍​ഷം ആ​സ്​​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​മാ​യി ഇ​ന്ത്യ-​വി​ന്‍​ഡീ​സ്​ ട്വ​ന്‍​റി20 പ​ര​മ്പര​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​കും. ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​രം ഇ​രു​ടീ​മി​ലെ​യും യു​വ​താ​ര​ങ്ങ​ള്‍​ക്ക് ...

Page 1 of 2 1 2

Latest News