അണലി

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

സ്‌കൂട്ടറില്‍ അണലി കയറിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ച യുവാവ് കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു, യുവാവ് വാഹനം ഓടിച്ചത് 30 കിലോമീറ്റര്‍

കൊല്ലം: സ്‌കൂട്ടറില്‍ അണലി കയറിയിരിക്കുന്നത് അറിയാതെ യുവാവ് വാഹനം ഓടിച്ചത് 30 കിലോമീറ്റര്‍. പുത്തൂര്‍ കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിത് (36) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ ...

2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു; കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും, ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ; ഇഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ പിന്തുടരുന്ന പെൺകുട്ടി; 8 വർഷത്തിനിടെ ശ്രീകുട്ടിയ്‌ക്ക്‌ കടിയേറ്റത് 12 തവണ, പലതവണ മരണത്തിന്റെ പടിവാതിൽ വരെ എത്തി; കാരണം വാവാസുരേഷ് പറയുന്നു
മദ്യലഹരിയില്‍ ഇരിക്കവെ കാലില്‍ വന്ന് കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച് കടിച്ച് വയോധികന്‍, തിരിച്ചുകിട്ടിയത് 10 കടി! ദേഷ്യം മൂത്ത്‌ അണലിക്കുഞ്ഞിനെ ചവച്ചരച്ച് കൊന്നു!  കുഞ്ഞ് അണലി ആയതിനാല്‍ വിഷമില്ലെന്നും വാദം, ഒടുവില്‍ ബീഹാറില്‍ 65-കാരന് ദാരുണാന്ത്യം

പാട്‌ന: മദ്യലഹരിയില്‍ അണലിക്കുഞ്ഞിനെ കടിച്ച 65-കാരന്‍ മരിച്ചു. ബീഹാറിലെ മധോദേഹിലാണ് സംഭവം നടന്നത്. രാമ മഹ്‌തോ എന്നയാളാണ് മരിച്ചത്. കാലിന് കടിച്ച അണലിക്കുഞ്ഞിനെ ഇയാള്‍ ഓടിച്ചിട്ട് പിടിച്ച് ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

രണ്ടാം നിലയിലേക്ക് കയറിച്ചെന്ന് ഒരു കാരണവശാലും അണലി കടിക്കില്ല, മൂര്‍ഖന്‍ സ്വാഭാവികമായി കയറിവന്ന് കടിച്ചതുമല്ല, ഒ​രേ​യാ​ളെ ര​ണ്ട്​ അ​ള​വി​ലെ വി​ഷ​പ്പ​ല്ലു​ക​ളു​ടെ അ​ക​ലെ ക​ടി​ക്കു​ന്ന​ത് അ​സ്വാ​ഭാ​വി​കം; ഉത്രകേസില്‍ വാവ സുരേഷ് കോടതിയില്‍ പറഞ്ഞത്…

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സ് വി​ചാ​ര​ണ​യി​ൽ വാ​വ സു​രേ​ഷ്, അ​രി​പ്പ ഫോ​റ​സ്​​റ്റ്​ ട്രെ​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​രെ സാ​ക്ഷി​ക​ളാ​യി കൊ​ല്ലം ആ​റാം സെ​ഷ​ൻ​സ് കോ​ട​തി ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

പാമ്പ് പിടിത്തക്കാരന്‍ പണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുന്‍ കൗണ്‍സിലറും നാട്ടുകാരും; പ്രതിഫലം പോരാതെ വന്നതോടെ പിടിച്ച അണലിയെ തുറന്നുവിട്ടു

കൊല്ലം: പാമ്പ് പിടിത്തക്കാരന്‍ പണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുന്‍ കൗണ്‍സിലറും നാട്ടുകാരും. പ്രതിഭ ജം​ഗ്ഷന്‍ കുന്നേല്‍ മുക്കിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. സമീപത്തെ ...

33 കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി മൃഗശാലയിലെ അണലി; ചിത്രങ്ങള്‍ വൈറല്‍

33 കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി മൃഗശാലയിലെ അണലി; ചിത്രങ്ങള്‍ വൈറല്‍

കോയമ്പത്തൂരിലെ വിഒസി പാര്‍ക്ക് മൃഗശാലയില്‍ അണലി 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ട് ദിവസം മുന്‍പായിരുന്നു അണലി പ്രസവിച്ചത്. മുഴുവന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയും വനം അധികൃതര്‍ക്ക് ...

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

പരിയാരം: അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പാമ്ബുകടിയേറ്റ ഒന്നരവയസുകാരിയെ രക്ഷിച്ച ...

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ മാർച്ച് രണ്ടിന് മുമ്പ് ശ്രമിച്ചിരുന്നതായി സൂരജിന്റെ മൊഴി; അണലിയുമായി കാത്തിരുന്ന ആദ്യശ്രമം പാളി, പാമ്പിനെ കൊണ്ട് കടിപ്പിച്ചത് മൂന്നാമത്തെ ശ്രമത്തിൽ

ഉത്ര വധക്കേസില്‍ സൂരജിന്റെ മൊഴി പുറത്ത്. ഭാര്യയെ കൊലപ്പെടുത്താന്‍ താന്‍ 3 തവണ ശ്രമിച്ചതായാണ് മൊഴി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ മാർച്ച് രണ്ടിന് മുമ്പ് ...

ഉത്രയുടെ മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല; അവിടെ മാത്രമല്ല മുറ്റത്തെങ്ങും അടുത്ത കാലത്തൊന്നും ഒരു പാമ്പും ഇഴഞ്ഞിട്ടില്ല;  ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനകളുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്; നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട് ; വാവ സുരേഷ് പറയുന്നു

പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സൂരജ് അറസ്റ്റിലാണ്. എന്നാൽ സൂരജിനു നേരെയുള്ളത് ആരോപണമാണെന്നും പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളിൽ കയറിയതാകാമെന്നുമാണ് ഇയാളുടെ വീട്ടുകാരുടെ വാദം. ...

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

ചാത്തന്നൂർ: ഉത്ര മരിച്ച കേസിൽ അറസ്റ്റിലായ സൂരജിന് അണലിയെ വിൽക്കുന്നതിനു ഒരുമാസം മുൻപ് കല്ലുവാതുക്കൽ ചിറക്കര കുളത്തൂർക്കോണം ആർ.എസ്.ഭവനിൽ ചാവരുകാവ് സുരേഷിനു മൂർഖൻ പാമ്പിന്റെ കടിയേറ്റു. അത്യാസന്ന ...

കരിമൂര്‍ഖന്റെ വിഷപ്പല്ലിന് ഇരയാക്കും മുമ്പ് ഉത്രയ്‌ക്ക് പഴച്ചാറില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി; അണലിയ്‌ക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കും മുമ്പ് അമ്മയുണ്ടാക്കിയ പായസത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയിരുന്നു; അണലിയെ പ്രകോപിപ്പിച്ച് ഭാര്യയെ കടിപ്പിച്ചു, രണ്ടാം തവണ ഉറക്കഗുളികയുടെ ഡോസ് കൂട്ടി; ഞെട്ടിക്കുന്ന മൊഴി
എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും: അസഹനീയമായ വേദനയുണ്ടാകും; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ്

മിനുസമായ ടൈലില്‍ക്കൂടി ഇഴഞ്ഞു കയാറാന്‍ അണലിക്ക് കഴിയില്ല; സൂരജിന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് അണലിയെ ആരോ കൊണ്ടിട്ടതാണെന്ന് വാവ സുരേഷ് ഉറപ്പിച്ചു പറഞ്ഞിരുന്നു; മരണത്തില്‍ പരാതി നല്‍കാന്‍ വീട്ടുകാരോട് നിര്‍ദേശിച്ചത് വാവ സുരേഷ്‌

കൊല്ലം: യുവതിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സുരജിനെയും പാമ്പുപിടുത്താക്കാരൻ സുരേഷിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉത്രയുടെ വീട്ടില്‍ സൂരജിനെയും സുരേഷിനെയും ...

Latest News