തിരുവനന്തപുരം, കഴക്കൂട്ടം സൈനിക സ്കൂളില്‍ ഇംഗ്ലീഷ് (രണ്ട് ), സോഷ്യല്‍ സയന്‍സ് (ഒന്ന്) അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ ജനറല്‍ വിഭാഗത്തെ പരിഗണിക്കും .പ്രായപരിധി : 2019 മേയ് ഒന്നിന് 21-നും 35-നും മധ്യേ.ശന്പള സ്കെയില്‍ : അടിസ്ഥാന ശന്പ ളം 44,900/- + ഡിഎ + മറ്റ് സര്‍ക്കാര്‍ അംഗീകൃത ആനുകൂല്യങ്ങളും ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23.കൂടുതല്‍ വിവരങ്ങള്‍ക്ക് www .sainikschooltvm.nic
പ്രതികരിക്കാൻ ഇവിടെ എഴുതുക