അച്ചാർ സ്ഥിരമായി ഉപയോഗിക്കാറുണ്ടോ; ശ്രദ്ധിച്ചോളൂ മുട്ടൻ പണി കിട്ടും
ചോറുണ്ണുന്നതിന് മിക്കവാറും എല്ലാവർക്കും അച്ചാർ നിർബന്ധമാണ്. എന്നാൽ സ്ഥിരമായി അച്ചാറ് കഴിക്കുന്ന ശീലം അത്ര നല്ലതല്ല. അച്ചാർ സ്ഥിരമായി കഴിക്കുന്നത് അൾസർ ഉണ്ടാകുന്നതിന് കാരണമാകും. രാത്രികാലങ്ങളിൽ അച്ചാർ ...