ആം ആദ്മി പാർട്ടി

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

‘ദില്ലിയിൽ നിന്നും പഞ്ചാബിലെത്തിയ വിപ്ലവം, താമസിയാതെ രാജ്യമെമ്പാടും വ്യാപിക്കു’മെന്ന് കെജ്‍രിവാൾ

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി)  ചരിത്ര വിജയം നേടിയ സാഹചര്യത്തിൽ, ദില്ലിയിൽ ആരംഭിച്ച വിപ്ലവം പഞ്ചാബിൽ എത്തിയെന്നും ഉടൻ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാർട്ടി ...

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

അഞ്ച് സംസ്ഥാനത്തും വോട്ടെണ്ണൽ തുടങ്ങി, പോസ്റ്റൽ വോട്ടുകൾ ആദ്യം, പഞ്ചാബിൽ ആം ആദ്മി പാ‍ർട്ടി ലീഡ് പിടിച്ചു  

അഞ്ച് സംസ്ഥാനത്തും വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകൾ ആദ്യം. പഞ്ചാബിൽ ആം ആദ്മി പാ‍ർട്ടി ലീഡ് പിടിച്ചു  . 15 സീറ്റിൽ ആം ആദ്മി പാ‍ർട്ടിയും 12 ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

സൗജന്യ വൈദ്യുതി പ്രഖ്യാപനുമായി വീണ്ടും കെജ്രിവാള്‍; ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യം

പനജി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (ആം ആദ്മി) അധികാരത്തിൽ വന്നാല്‍ ഗോവയിലെ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ്‌ എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങും. വൈകിട്ട് ആറു മണി വരെയാണ് ...

Latest News