ആശങ്ക

ആശങ്ക ഒഴിയുന്നു; ആകെ 94 സാമ്പിളുകൾ നെഗറ്റീവ്; സംസ്ഥാനത്ത് പുതിയ നിപ്പ കേസുകൾ ഇല്ല

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. പരിശോധിച്ചതിൽ 94 സാമ്പിളുകൾ നെഗറ്റീവ്. പുതിയ നിപ്പ കേസുകൾ സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 11 സാമ്പിളുകൾ ഇന്ന് നെഗറ്റീവ് ...

ഓസ്‌ട്രേലിയയില്‍ പുതിയ കൊവിഡ്‌ കേസുകൾ കുറയുന്നു, പക്ഷേ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്, പക്ഷെ ആശങ്ക ഒഴിയുന്നില്ല

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. എങ്കിലും രാജ്യത്താകെ ഇപ്പോഴും ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂവായിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സിബിഎസ്ഇ പരീക്ഷ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര ...

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്; പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്; പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് ...

കൊറോണ വൈറസിന്റെ സ്വഭാവം മാറുന്നു; മാറ്റങ്ങൾ ഇപ്രകാരം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; പ്രതിദിന കണക്കിൽ വൻ വർധന, ആശങ്കയിൽ സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ...

തുടർച്ചയായ അവധി; എ.ടി.എമ്മുകളിൽ പണക്ഷാമം രൂക്ഷം

എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുമോ? ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കും

രാജ്യത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അടഞ്ഞു കിടക്കും .ഇന്നും നാളെയും അവധിയാണ് .ഇതിനു പുറമെ 15,16 തീയതികളില്‍ പണിമുടക്കാണ് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാന്‍ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ സുപ്രിംകോടതി ആശങ്ക രേഖപ്പെടുത്തി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിക്കുകയുണ്ടായി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ...

കൊറോണ വൈറസ്; ചൈനയിലെ മരണ സംഖ്യ 1889 ആയി

ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു

ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 298 മരണങ്ങളും ഉണ്ടായി. റഷ്യ, ...

വരാന്‍ പോകുന്നത് അതിവര്‍ഷം; മുല്ലപ്പെരിയാറില്‍ ജനനിരപ്പ് ക്രമാതീതമായി ഉയരുന്നു 

മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ആശങ്ക: ശക്തമായ മഴ പെയ്താൽ ഡാമിന്‍റെ സുരക്ഷയിൽ ആശങ്കയറിയിച്ച് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയേക്കാൾ വളരെ കുറവ് വെള്ളമേ നിലവിൽ ഉള്ളൂവെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. ജലസേചനവകുപ്പിന്‍റെ ഡാമുകളിൽ സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണുള്ളത്. വൈദ്യുതിവകുപ്പിന്‍റെ ഡാമുകളിൽ സംഭരണശേഷിയുടെ ...

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരാതി പുതിയ റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ...

പൗരത്വ നിയമ ഭേദഗതി ബില്‍ ആശങ്ക; 36 കാരി ജീവനൊടുക്കി

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിൽ 36കാരി തൂങ്ങിമരിച്ച നിലയില്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഭയന്ന് രണ്ടു കുട്ടികളുടെ അമ്മയായ ...

Latest News