വിപണിയിൽ വന്‍ കുതിപ്പ് നടത്തി ഈ ഇന്ത്യൻ കമ്പനി, 1.5 ലക്ഷത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റു
ന്യൂഡൽഹി: ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് ഓല ഇലക്ട്രിക് 2021 ഓഗസ്റ്റിൽ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി ഇരുചക്ര വാഹന വിപണിയിൽ ...